Chapter Title : വളഞ്ഞ വഴികൾ 19 [Trollan]
ഉണ്ടാക്കും. എന്ന് അവർ കരുതി.
അങ്ങനെ സമ്മതിച്ചു.
പക്ഷേ എന്റെ പ്ലാൻ വേറെ ആയിരുന്നു.
ഗായത്രി ആണെങ്കിൽ അവൾക് എന്റെ എല്ലാകാര്യങ്ങളും അറിയാം പക്ഷേ അവളെ എന്റെ ഒപ്പം നിർത്തുന്നത് സൈഫ് അല്ലാ എന്ന് കൂടി എനിക്ക് അറിയാം അതുകൊണ്ട് ഞാൻ ഒരു വളഞ്ഞ വഴി ചിന്തിച്ചു എടുത്തു.
രേഖയോട് ഞാൻ കള്ളം തന്നെയാ പറഞ്ഞെ തമിഴ്‌നാട്ടിലേക് പോകും എന്നത്. കേരളത്തിൽ തന്നെ ഞാൻ കാണും എന്റെ എതിരാളികളെ അടിച്ചു ഇടാൻ.
ഞാൻ അന്ന് രാത്രി തന്നെ ജൂലിയെ വിളിച്ചു അവളോട് കുറച്ച് കാര്യങ്ങൾ പറഞ്ഞു.
വേറെ ഒന്നും അല്ലാ ഗായത്രി പണ്ട് താമസിച്ചിരുന്ന ആ ഫ്ലാറ്റ് എനിക്ക് വേണം എന്നായിരുന്നു.
അവൾ അവളുടെ അമ്മയെയും കൊണ്ട് അനോഷികം എന്ന് എനിക്ക് വാകും തന്നും.
ഗായത്രയെയും കുഞ്ഞിനേയും അവിടെ ആക്കിട്ട് ബാക്കി ഉള്ള പരിപാടികൾ നോകാം എന്നായിരുന്നു എന്റെ തലയിൽ തെളിഞ്ഞ വഴി.
മുറിയിൽ വന്ന ഞാൻ നോകുമ്പോൾ എന്നെയും കത്ത് ഇരിക്കാതെ രേഖ നല്ല ഉറക്കത്തിൽ ആയിരുന്നു അവളെ ശല്യം ചെയ്യാതെ അവളെ കെട്ടിപിടിച്ചു കിടന്ന് ഞാനും ഉറങ്ങി പോയി.
പല പല തന്ത്രങ്ങൾ ഉണ്ടാക്കിയാലെ ഇനി മുന്നോട്ട് പോകേണ്ടത് എന്ന് നേരത്തെ എനിക്ക് അറിയാം.
ഓരോ സ്റ്റെപ് വെകുമ്പോളും നൂറു വട്ടം ചിന്തിക്കണം.
അങ്ങനെ ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു എന്നത്തെപോലെ കാര്യങ്ങൾ കഴിഞ്ഞു പട്ടയുടെ ഒപ്പം ആ വീട് കണ്ട്. എനിക്കും ഇഷ്ടപ്പെട്ടു.
ആടുവാൻസ് കൊടുകയും ചെയ്തു അന്നത്തെ ദിവസം മൊത്തം ഞങ്ങൾ എടുത്തു ലോറിയിൽ ഉണ്ടായിരുന്നത് എല്ലാം ഒളിപ്പിച്ചു. ആവശ്യം ഉള്ളത് കുറച്ച് ഞങ്ങൾ കൈയിൽ എടുത്ത ശേഷം ബാക്കി ഉള്ളത് എല്ലാം വീടിന്റെ ഉള്ളിൽ തന്നെ കുഴിച്ചു മുടി കോൺക്രീറ്റ് ചെയ്തു. അന്ന് രാത്രി മൊത്തം അവിടെ ചെലവാക്കി.
ബാക്കി ലോഡ് സിമന്റ് വന്ന് ആ പുളിക് കൊണ്ട് കൊടുത്തു എല്ലാം സൈഫ് ആക്കി.
പിറ്റേ ദിവസം ജൂലിയുടെ അമ്മ എലിസബത് നോട് പറഞ്ഞു കൈയിൽ 25ലക്ഷം കൊടുത്ത ശേഷം ഗായത്രിയുടെ ഫ്ലാറ്റ് ബാങ്കിൽ നിന്ന് എടുക്കണം എന്ന് പറഞ്ഞു. എവിടെ
💬 Comments
View all comments