0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 1485

കിടന്നിട്ട് ഇഷ്ടം ആകുന്നില്ല എന്ന്."

"ആണോടി"

അവൾ നാണം വന്നിട്ട്

"ചുമ്മാ പറഞ്ഞതാ ചേച്ചി."

"ഞാൻ ഇറങ്ങുവാ."

എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങി അവർ കതക് ഒക്കെ അടച്ചു ഞാൻ റോഡിൽ കൂടെ നടന്ന്. ജയേച്ചിയുടെ വീട്ടിൽ നിന്ന് പാത്രം ഏറും തെറിയും കേക്കം. കയറി ചെന്ന് പുള്ളിക്കോട്ട് രണ്ട് കൊടുത്താലോ എന്ന് വെച്ചതാ. പിന്നെ വേണ്ടാ എന്ന് വെച്ച് കരൾ ഒക്കെ പോയി കാണും ഇനി എന്തിനാ ചുമ്മേ.

എന്ന് പറഞ്ഞു കനൽന്റെ സൈഡ് റോഡിലൂടെ നടന്നപ്പോഴേക്കും പട്ട അവന്റെ ബൈക്ക് ആയും എത്തി. പിന്നെ ഒരുമിച്ച് ബൈക്കിൽ ബാറിന്റെ അടുത്ത് നിന്ന് നത്തോലി യെയും കയറ്റി ട്രിപ്പ്‌ൾ വെച്ച് SE ലോറി ടെ അടുത്തേക് വിട്ട്. ഹെവി ലോഡ് ആണെന്ന് അവന്മാർ പറഞ്ഞു എങ്ങനെ കടത്തികൊണ്ട് പോകും എന്നയി. മുറിച്ചു പിസ് ആകാം എന്ന് വെച്ചാൽ മിഷ്യൻ വാൾ വെച്ചാൽ നാട്ടുകാർ അറിയും. ടൗണിൽ കയറാതെ പോകാം എന്ന് വെച്ച്. അങ്ങനെ ലോറി ടെ അടുത്ത് എത്തി ഹെവി ലോഡ് തന്നെ.
പക്ഷേ നല്ല ഐശ്വര്യമുള്ള ലോറി ആണ്. ഇന്നേ വരെ കടത്തിയതിൽ ഒരുത്തവനും ഞങ്ങളെ പിടിക്കാൻ വന്നിട്ട് ഇല്ലാ. പിടി കൊടുക്കാൻ ഇവൻ സമ്മതിക്കില്ല അങ്ങ് റോഡിലൂടെ പറക്കും.

ഞാൻ ലോറിയിൽ കയറി വണ്ടി ഓൺ ആക്കി അവരോട് ഒരു കിലോമീറ്റർ മുമ്പിലും പിൻപിലും വരാൻ പറഞ്ഞു. നത്തോലി പുറകിൽ വരാൻ വേണ്ടി അവിടെ കിടന്ന പിക്കപ്പും എടുത്തു. ഞങ്ങൾ യാത്ര ആരാമ്പിച്ചു. ആദ്യ ടൌൺ കിടക്കാൻ സീൻ ഒന്നും ഉണ്ടായില്ല പക്ഷേ അടുത്ത ഇതിൽ പോലീസും tax കാരും ഫോറെസ്റ്റ് കാരും പുറകിൽ വരുന്നുണ്ട് എന്ന് നത്തോലി വിളിച്ചു പറഞ്ഞു. ആരോ ഒറ്റി എന്ന് മനസിലായി.

പട്ട ആണേൽ മുന്നിൽ പറക്കുവാ അവന്റെ ബൈക്ക് കൊണ്ട്. ഞാനും ലോറി നല്ല സ്പീഡിൽ തന്നെ പക്ഷേ ലോഡ് കാരണം പിന്നെ തടി ഉന്തി നിൽക്കുന്ന കാരണം വേഗം പോകാൻ പറ്റില്ല എന്ന് മനസിലായി.

ഞാൻ നത്തോലി യേ വിളിച്ചു പറഞ്ഞു.

"എടാ മൈരേ വഴി ബ്ലോക്ക്‌ ആക്കട പിക്കപ്പ് ക്രോസ് ചെയ്തു. നീ കുടിച്ചിട്ട് ഉള്ളത് അല്ലെ സീൻ ഉണ്ടാക്കിക്കോ."

പട്ടേനെ വിളിച്ചു നീ വേഗം പോയി ഓപ്പോസ്റ്റ് പോലീസ് വരുന്നുണ്ടോ എന്ന് നോക്ക് എന്ന് പറഞ്ഞു.

ഞാൻ മുതലാളിക്ക് വണ്ടി ഓടിച്ചു കൊണ്ട് വിളിച്ചു.

💬 Comments

View all comments