0%

Chapter Title : വളഞ്ഞ വഴികൾ 2 [Trollan]

Author : Trollan Read All Parts 1484

കൊണ്ട് സോഭായി ഇരുന്നു ഞാനും ദീപ്തിയും.

രാത്രി ഫുഡ്‌ ഒക്കെ കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്റെ നോക്കിയോ ഫോൺ അടിച്ചു. ഞാൻ ചെന്ന് എടുത്തു.

" എടാ ഒരു ലോഡ് ലോറിയിൽ കയറ്റി വെച്ചിട്ട് ഉണ്ട്. നീ അത്‌ തടി മില്ലില്ലേക് കൊണ്ട്വാ.

പിന്നെ സൂക്ഷിച്ചു വേണം.ചെക്കിങ് കൂടുതൽ ആണ് പോലീസ്കർ അടുക്കുന്ന പ്രശ്നം ഇല്ലാ ലോഡ് നാളത്തെ കഴിഞ്ഞു ഏതാനും ഉള്ളതാ.

അവന്മാരോട് പറഞ്ഞിട്ട് ഉണ്ട്. "

ഫോൺ കട്ട് ചെയ്തു. വേറെ ആരും അല്ലായിരുന്നു ആ മാപ്പിള ആയിരുന്നു. പുള്ളിക് ഇച്ചിരി തരികിട ബിസിനസ് ഉണ്ട്. പുള്ളിയുടെ വലം കൈ ആണ് ഞങ്ങൾ മൂന്ന് പേര് പട്ട, നത്തോലി. ഇരട്ട പേരുകൾ ആണ് അവരുടെ യഥാർത്ഥ പേരിനെക്കാൾ അറിയപ്പെടുന്നത്.

ഈ നാട്ടിൽ വന്നപ്പോൾ ജോലി ഒന്നും ഇല്ലായിരുന്നു പിന്നെ ഇവരെ കിട്ടി പെയിന്റ് പണി സ്ഥലത്ത് നിന്ന്. ഈ കൂട്ട് കേട്ട് വഴി ആണ് മാപ്പിളയും ആയി ഞാൻ പരിചയപ്പെട്ടത് പിന്നെ അവരുടെ കൂടെ ആയി. എന്നെ നല്ല വിശ്യാസം ആയത് കൊണ്ട് എന്നോളണം ഞങ്ങളെ ആണ് കള്ളകേടത്തിന് ഒക്കെ വിളിക്കുന്നെ. കിടത്തി കൊടുക്കുന്നതിന്റെ ലാഭ ത്തിന്റെ 10ശതമാനം ഞങ്ങൾക് ആയിരുന്നു. അതിൽ ഒക്കെ പുള്ളി ഡീസന്റ് ആണ്. വല്ല പിടിക്കപ്പെട്ടാൽ പുള്ളി തന്നെ ഇറക്കി കോളും. ഞങ്ങൾ മൂന്ന് പേരെയും ആണ് പുള്ളിടെ ഭാര്യ കളും വിശ്വസം എന്ന് പറയാം. കാശിനെ സ്നേഹചവാൻ.

പുള്ളി ഉള്ളത് കൊണ്ട് ആണ് ഞങ്ങളുടെ വീട്ടിലെയും അടുപ്പ് കാത്തുന്നത് എന്ന് വേണേൽ പറയാം.

ഇപ്പൊ വിളിച്ചത് വനത്തിൽ നിന്ന് വെട്ടിയ തെക്ക് തടി പുള്ളിയുടെ മില്ലിൽ എത്തിച്ചു കൊടുക്കണം.വലിയ തടി ആണ് നീളം കൂടുതൽ ആണ് അതും രണ്ട് വലിയ ഒറ്റ തടി ആണ് അത്‌ ടാറ്റാ യുടെ SE ലോറിയിൽ കഴിഞ്ഞ ദിവസം ക്രെയിൻ വെച്ച് കയറ്റി ആരും കാണാതെ വണ്ടി അടക്കം മാപ്പിളയുടെ ജാതി തോട്ടത്തിൽ ഒളിപ്പെച്ചേക്കുവാണ് അതാണ് രണ്ട് ടൌൺ കടത്തി പുള്ളിയുടെ മില്ലിൽ എത്തിക്കേണ്ടത്.

അതിനു വേണ്ടി ആണ് വിളിച്ചേ.

ഞാൻ ഫുഡ്‌ കഴിച്ചു കഴിഞ്ഞു.

"ഏട്ടത്തി ഞാൻ പോയിട്ട് ഇപ്പൊ വരാം ഒരു കോൾ എത്തീട്ടു ഉണ്ട്."

പക്ഷേ രേഖയുടെ മുഖത്ത് ഒരു വിഷമം കയറി.

"വേഗം വരണം ഏട്ടാ."

"വരാടോ.

ഏട്ടത്തി ഇന്ന് ഇവൾ എന്റെ റൂമിൽ കിടന്നോട്ടെ. അവൾക് ഏട്ടത്തിയുടെ കൂടെ

💬 Comments

View all comments