0%

Chapter Title : വളഞ്ഞ വഴികൾ 21 [Trollan]

Author : Trollan Read All Parts 557

എന്ന് പറഞ്ഞു വിട്ട്.

പക്ഷേ അവള്ക്ക് മനസിലായി എനിക്ക് മോഡൻ ഡ്രസ്സ്‌ നോടും ട്രെഡിഷണൽ ഡ്രസ്സ്‌ നോടും വലിയ ഇഷ്ടം ആണെന്ന്.

അതുകൊണ്ട് പെണ്ണ് ഈ തരാം മോഡനും പിന്നെ എന്നെ കൊതിപ്പിക്കാൻ എന്റെ കണ്ട്രോൾ കളയാൻ വേണ്ടി സാരിയും മതി എന്ന് അവള്ക്ക് ഇപ്പൊ അറിയാം.

അവളിൽ എനിക്ക് ഇഷ്ട്ടം ആയത് അവളുടെ മുടി ആണ് അത്‌ വെട്ടാൻ പോലും ഇപ്പൊ അവൾ എന്റെ അനുവാദം ചോദിക്കും. കാരണം ഇച്ചിരി എങ്കിലും കൂടുതൽ വെട്ടി കളഞ്ഞാൽ ഏട്ടന് വിഷമം ആകും എന്നറിയാം അവള്ക്ക് അതുകൊണ്ട് ഇടുപ്പ് വരെ അവൾ മുടി വളർതും.

ഇപ്പൊ എന്റെ മുന്നിൽ നിൽക്കുന്ന അവൾ അത്‌ ക്ലിപ്പ് ഇട്ട് വെച്ചേക്കുവാ.

ഇല്ലേ ഏതെങ്കിലും തെണ്ടി ഒന്ന് വലിച്ചു നോക്കും എന്ന് അവൾ പറയും കോളേജ് പോകുമ്പോൾ.

"ആഹാ ഇന്ന് എന്താകുമോ ഒരു മോഡൻ ലുക്ക്‌."

"ഇന്ന് നമുക്ക് മൊത്തത്തിൽ ചുറ്റി കറങ്ങിട്ട് പയ്യെ വീട്ടിൽ കയറിയാൽ മതീന്നെ."

"ദീപ്തി ചേച്ചി വഴക് പറയും ഡി."

"വണ്ടി കേടായി പോയി എന്ന് പറയണം മിസ്റ്റർ..."

"ഇന്ന് എന്തായാലും ഞാൻ കള്ളം പറയില്ല..."

"എന്താടോ..."

"ഇന്ന് നിന്നെയും കത്ത് ഉറപ്പായും അവൾ നോക്കി ഇരിക്കുന്നുണ്ടെന്ന് എനിക്ക് അറിയാം. അത്‌ എന്തിന് എന്ന് പറഞ്ഞാൽ നീ പിന്നെ അവളുടെ അടുത്തേക്ക് പോകുള്ളൂ."

"അതെന്ന...

ഇന്ന് ബിരിയാണി ഉണ്ടാക്കിയോ..."

"അല്ലാ."

"പിന്നെ!!!"

"ദീപ്‌തി ചേച്ചി അമ്മ ആകാൻ പോകുന്നു..."

അത്‌ കേട്ടത്തോടെ അവളുടെ ഒരു സന്തോഷം കാണണം.

വീട്ടിലേക് പോകാൻ ഉള്ള ഉത്സാഹം ആയി.

"എപ്പോഴാ ഏട്ടാ അറിഞ്ഞേ..."

"ദേ ഇന്ന് രാവിലെ പുള്ളികാരിക് ഒരു ക്ഷീണം ഒക്കെ...

ഗായത്രി പറഞ്ഞു ഹോസ്പിറ്റൽ ഒന്ന് കാണിക്കാൻ..

അപ്പോഴല്ലേ അറിയുന്നേ..

വയറ്റിൽ ഒരു കുരിപ്പ് തുടിച്ചു തുടങ്ങി എന്ന്."

അവൾ എന്റെ ബൈക്കിൽ ഇരുന്നു എന്നെ കെട്ടിപിടിച്ചു ചോദിച്ചു...

"ഈ എന്നെയും ഒന്ന്."

"ഓ ആദ്യം നീ കുറയെ പഠിക്കാൻ ഉണ്ട്....

എന്നിട്ടു മതി."

അവൾ ചിരിച്ചിട്ട് എന്നോട് പറഞ്ഞു.

"എന്തായാലും രണ്ടാളും കുടി എനിക്ക് ഒരു വാവയെ കുടി

💬 Comments

View all comments