0%

Chapter Title : വളഞ്ഞ വഴികൾ 24 [Trollan]

Author : Trollan Read All Parts 391

കാണിച്ചു എന്ന് പറയണം മോളെ എന്ന്.

അവൾ ചിരിച്ചു.

പിന്നെ കുഞ്ഞിന് കുറുക് കൊടുത്തിട് വിളിക്കട്ടോ. എന്ന് പറഞ്ഞു അവൾ ഫോൺ വെച്ച്.

അപ്പോഴേക്കും ഒരു ഗ്ലാസ്‌ ചായയും ആയി ദീപു വന്നു.

"ആരാടാ?"

"ഗായത്രി യാടോ..."

"രാവിലെ തന്നെ എന്നെ വിളിച്ചായിരുന്നു... നീ എഴുന്നേറ്റോ എന്ന് ചോദിച്ചു കൊണ്ട്."

"ആഹാ..

എന്നിട്ട് എന്ത് പറഞ്ഞു."

"നീയും രേഖയും അവിടെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങുവാ എന്ന് പറഞ്ഞപ്പോൾ ഡിസ്റ്റർബ് ചെയ്യണ്ട എന്ന് പറഞ്ഞു അവൾ.

അതൊക്കെ പോട്ടെ...

രേഖ പറഞ്ഞല്ലോ നീ ജൂലിയെയും കെട്ടാൻ പോകുവാണെന്നു."

എന്ന് പറഞ്ഞു ചിരി ആയിരുന്നു എനിക്ക് ചായ തന്നിട്ട്.

"ഞാൻ ഒന്നും കെട്ടുന്നില്ല...

എന്റെ ഒപ്പം അവള്ക്ക് ചിലവഴിക്കാൻ അത്രേ ഉള്ള്...

ഈ ലീവിങ് ടുഗെതർ പോലെ."

"ഉം.... ഉം...

കുരുന്നേരി അടുത്ത് പിട കോഴി യേ നോക്കൻ ഏൽപ്പിച്ചാൽ എങ്ങനെ ഇരിക്കും."

എന്ന് പറഞ്ഞു വീണ്ടും ചിരി എന്നിട്ട് തുടർന്ന് പറഞ്ഞു.

"ഒരു പാവം പെൺകൊച്ചു ആടോ ജൂലി...

ഇവിടെ രേഖയുടെ ഒപ്പം വരുമ്പോൾ എന്നെയും സഹായിക്കും...

പിന്നെ മോനെ രേഖയും ജൂലിയും ചേർന്നാൽ നിന്റെ കാര്യം ഗോവിന്ദ... ആണ്."

"നീയും കൂട്ടി ഇപ്പൊ നാല് പെണ്ണുങ്ങൾ ആയി..

എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്.."

"തളരരുത് രാമൻ കുട്ടി തള്ളരുത്...

അജുന്റെ ദീപ്തിച്ചി അണ്ടിപരിപ്പും ബാധമും ഇട്ട് പാലു നിന്നെ കുടിപ്പിച്ചു തളരാതെ ആക്കി തരാം...

യു എൻജോയ് മാൻ...

പെണ്ണുങ്ങൾ കൂടുന്നാത് ആണിന് ഒരു വില അല്ലേടാ."

"പൊടി... നീ മോട്ടിവേഷൻ തന്ന് തന്ന് ഈ പഞ്ചായത്തിലെ മൊത്തം പെണ്ണിനെ കെട്ടേണ്ടി വരും."

"കെട്ടേണ്ടി യോ അതൊ കേറ്റേണ്ടി യോ."

"ചെ...

മതി മതി പോയി അടുക്കളയിൽ പണി ചെയ്യു..

പിന്നെ ആ നേരം വെളുക്കാതാത് അറിയാതെ കിടക്കുന്ന ആ കുരിപ്പിനെ കുത്തിപ്പൊക്കി ഇങ് വിട്ടേരെ."

"ഉം... ശെരിടാ..."

ദീപു എഴുന്നേറ്റു ഉള്ളിലേക്ക് കയറി പോയി..

ദീപു എന്റെ ഒപ്പം ഫ്രീ ആയി ഇരികുമ്പോൾ ഇങ്ങനത്തെ സംസാരം ആയിരിക്കും..

അത്‌ എനിക്കും അവൾക്കും സമയം പോകുന്നതേ അറിയില്ല.

💬 Comments

View all comments