Chapter Title : വളഞ്ഞ വഴികൾ 24 [Trollan]
സെലക്ഷൻ.. ഏട്ടന് നന്നായി ചേരുന്നുണ്ട്."
അവൾ എന്റെ ഒപ്പം വന്നിട്ട് എന്റെ കൈയിലെ ഫോൺ ജൂലിക് കൊടുത്തിട്ട് രണ്ട് മൂന്നു ഫോട്ടോ ഇടിപ്പീച്ചു്.
ജൂലിയും വന്ന് നിന്ന് സെൽഫി എടുത്ത ശേഷം.
ഞങ്ങൾ ദീപുനോട് യാത്ര പറഞ്ഞു ഇറങ്ങി.
ഞാൻ ആയിരുന്നു വണ്ടി ഓടിച്ചേ...
ലെവളുംന്മാർ വണ്ടിയുടെ പുറകിൽ നിന്ന് കലപില കലപില ചിലച്ചു കൊണ്ട് ഇരിന്നു.
"അതേ ഏട്ടാ കല്യാണം കഴിഞ്ഞു നമുക്ക് ബീച്ചിൽ ഒക്കെ പോയിട്ട് പയ്യെ വീട്ടിൽ പോയാൽ മതി."
"അപ്പൊ ദീപുവോ?"
"ചേച്ചി കുഞ്ഞി കൊച് ഒന്നും അല്ലാ ഏട്ടൻ ഇങ്ങനെ അധി പിടിക്കാൻ...
ഹും.."
അപ്പൊ തന്നെ ജൂലി പറഞ്ഞു.
"അജു നമ്മൾ തിരിച്ചു വരുന്നവരെ മമ്മി ദീപ്‌തി ചേച്ചിയുടെ ഒപ്പം ഉണ്ടാകും."
"ആഹാ.."
അങ്ങനെ ഈ രണ്ടാനത്തെയും കൊണ്ട് ഞാൻ കല്യാണ ഓഡിറ്റോറിയത്തിൽ എത്തി.
"എടി ഞാൻ പുറത്ത് കാണും നിങ്ങൾ ഉള്ളിലേക്ക് പോകോ."
"ആഹാ ഇത് ഇപ്പൊ എന്താ..
വാ ഏട്ടാ...
കേട്ട് കാണാം."
എന്ന് പറഞ്ഞു രേഖ എന്നെ വിളിച്ചു ഉള്ളിലേക്ക് പോയി.
ഞങ്ങൾ ഒരു ഒഴിഞ്ഞ സൈഡിൽ നിന്ന് അവരുടെ കല്യാണം കണ്ടു കൊണ്ട് ഇരുന്നു.
രേഖ ഹിന്ദു കല്യാണത്തെ കുറച്ചു ജൂലിക് നന്നായി പറഞ്ഞു കൊടുക്കുന്നുണ്ടായിരുന്നു.
അവൾ അത് ഒക്കെ കെട്ടുകൊണ്ട് ഓരോ ഡൌട്ട് രേഖയോട് ചോദിച്ചു കൊണ്ട് ഇരുന്നു.
ഞാൻ മനസിൽ ഓർത്തു.
ഒരു പക്ഷേ ഞങ്ങൾക് എല്ലാം ഉണ്ടായിരുന്നു എങ്കിൽ രേഖയെ ദേ ഇതേപോലെ കെട്ടാം ആയിരുന്നു.
ഞാൻ രേഖയുടെ ഇടിപ്പിൽ ഒരു നുള്ള് കൊടുത്തു.
അവൾ എന്താണെന്ന് എന്ന് മുഖം തിരിച്ചു നോക്കിയപ്പോൾ.
"നിനക്കും ആഗ്രഹം ഉണ്ടോടി ഉങ്ങനെ ഒരു കല്യാണം."
ജൂലി യും അത് കേൾക്കുന്നു ഉണ്ടായിരുന്നു.
"എനിക്ക് ഒന്നും ആഗ്രഹം ഇല്ലാ.
എനികെ ഇപ്പൊ കല്യാണം കഴിച്ചില്ലേലും താൻ എന്റെ പാർട്ണർ അല്ലെ.
നാല് ആൾ ഒന്നും ഇപ്പൊ അറിയണ്ട. നമ്മൾ മാത്രം മതി."
എന്നിട്ട് അവൾ ചിരിച്ചു ആ കല്യാണത്തിലേക്ക് നോക്കികൊണ്ട് ഇരുന്നു.
പക്ഷേ ജൂലി ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കിട്ട് അവളും
💬 Comments
View all comments