Chapter Title : വളഞ്ഞ വഴികൾ 24 [Trollan]
അങ്ങോട്ട് നോക്കി നിന്ന്.
പിന്നെ അവരെ പോയി പരിചയപ്പെട്ടു.
രേഖയുടെ കൂട്ടുകാരികൾ വന്ന് എന്നെയും പരിചയപെട്ടു.
രേഖ അവരെ ജൂലിയെയും പരിചപെടുത്തി കൊടുത്തു.
അങ്ങനെ ഒരു നല്ല സദ്യ യും കഴിച്ചു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.
തൊട്ട് അടുത്ത് ഉണ്ടായിരുന്ന ഒരു ബീച്ചിൽ ആയിരുന്നു ഞങ്ങൾ പോയത്.
അവിടെ ആൾ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഞങ്ങൾ ഇരുന്നു.
രേഖ ഞങ്ങളുടെ കൂടെ ഇരുന്നില്ല അവൾ ആ വേഷത്തിൽ തന്നെ കടൽ തിരമാലകളും ആയി കളി തുടങ്ങി.
അത് കണ്ടു ഞങ്ങൾ ഇരുന്നു.
"അജു.."
"എന്താടോ..."
"എനിക്ക് ഈ രേഖയെ മനസിലാക്കാൻ കഴിയുന്നില്ലടോ."
ഞാൻ ഒരു പുഞ്ചിരിയോടെ ജൂലിയെ നോക്കി പറഞ്ഞു.
"അവൾ ജനിച്ചപ്പോഴൊ ഞാൻ അവളുടെ കൂടെ ഉള്ളതാ.. ആ എനിക്കും അവളെ പൂർണമായും മനസിലാക്കാൻ കഴിഞ്ഞിട്ട് ഇല്ലാ.
എന്നാൽ അവൾ എന്നെ മനസിലാക്കി കഴിഞ്ഞിരിക്കുന്നു."
അപ്പൊ തന്നെ ജൂലി പറഞ്ഞു.
"നിന്നെയും അവൾ പൂർണമായും മനസിലാക്കിട്ട് ഇല്ലാ..."
ഞാൻ ഒരു നിമിഷം മിണ്ടാതെ ഇരുന്നിട്ട്.
"ഒരു ദിവസം...
ഒരു ദിവസം എന്തും നേരിടാൻ ശക്തിയും ബുദ്ധിയും എനിക്ക് കിട്ടിയാൽ അന്ന് ഞാൻ അവളോട് എല്ലാം പറയും."
അപ്പൊ തന്നെ ജൂലി എന്റെ കൈയിൽ പിടിച്ചിട്ട്.
"ഇനിയുള്ള നിങ്ങളുടെ ജീവിതത്തിൽ ഞാനും ഉണ്ടാക്കും ഒരു കട്ടുറുമ്പ് ആയി."
പറഞ്ഞു എന്റെ തോളിലേക്കു ചാരി.
"നിന്റെ മമ്മി അറിഞ്ഞാലോ.. ഇടവ്കയിൽ ഉള്ളവർ.. അച്ഛന്റെ കൂട്ടുകാർ?"
"മമ്മിയോട് ഞാൻ എല്ലാം പറഞ്ഞിരുന്നു..
ബാക്കി ഉള്ളവരോട്...
നിന്റെ ദീപു പറയുന്നപോലെ... പോയി പണി നോക്ക് മൈരന്മാരെ എന്ന് പറയും."
"അപ്പൊ നിന്റെ അനിയത്തി."
അത് പറഞ്ഞപ്പോ ജൂലി വിഷമംത്തോടെ.
"അവള്ക്ക് ജീവിതം വിധിച്ചിട്ട് ഇല്ലാ എന്ന് കരുതും."
അത് പറയുമ്പോൾ അവള്ക്ക് ഒരു സങ്കടം വരുന്നപോലെ.
ഞാൻ അവളെ ചേർത്ത് പിടിച്ചിട്ട്.
"ശെരിക്കും പറഞ്ഞാൽ നമ്മൾ ഒക്കെ ഒരേ ബസിലെ യാത്ര കാർ തന്നെ. കയറിയാ സ്റ്റോപ് മാത്രം ഡിഫറെൻറ്.
എനിക്ക് കുടുബം നഷ്ടം ആയി. നിനക്ക് അത് ഉണ്ടേലും നഷ്ടമയത്തു പോലെ അല്ലെ."
"ഉം.
ജീവിതം അല്ലെ...
ഇനി നിന്റെ
💬 Comments
View all comments