Chapter Title : വളഞ്ഞ വഴികൾ 25 [Trollan]
നാട്ടുകാരുടെ അടി അനിയന് ആയ എനിക്ക് കിട്ടിയേനെ.
കഴിഞ്ഞ ആഴ്ച പട്ടായെ കാണാൻ ജയിലിൽ പോയി തിരിച്ചു വരുന്നതിന്റെ ഇടയിൽ ആണ് ഇവളുടെ അമ്മയെ കണ്ടത്.
എല്ലാം അറിയാരുന്നു പക്ഷേ എന്ത് ചെയ്യണം എന്ന് ആ പാവത്തിന് അറിയില്ലായിരുന്നു. അവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞപ്പോൾ അവളുടെ അമ്മക്ക് അവളെ കാണണം എന്ന് ആയി.
അങ്ങനെ ആണ് ഈ ദിവസം ഇവിടെ വെച്ച് കാണാം എന്ന് വാക് കൊടുത്തേ.
കുറയെ നേരം അവർ സംസാരിച്ച ശേഷം എന്നെ ദീപു വിളിച്ചു. ഞാൻ അങ്ങോട്ടേക്ക് ചെന്ന്.അവളുടെ മുഖത്ത് നല്ല സന്തോഷം ഉണ്ടായിരുന്നു.
എന്നെക്കുറിച്ചു വാ തോരാതെ ആയിരുന്നു സംസാരിക്കുന്നെ. ഒപ്പം എന്റെ കൈയിൽ മുറുകെ പിടിക്കുന്നും ഉണ്ടായിരുന്നു.
അവളുടെ അമ്മ ഇനി താമസിച്ചാൽ നിന്റെ അച്ഛൻ ഇങ് എത്തും. പിന്നെ കാണട്ടോടി എന്ന് പറഞ്ഞു വേഗം ആ പാവം പോയി.
അവളുടെ അമ്മ കണ്ണിൽ നിന്ന് മറഞ്ഞാ ശേഷം.
ദീപു എന്റെ നെഞ്ചിൽ കിടന്നു പൊട്ടി കരഞ്ഞു.
"എന്താ ദീപു.. ദേ ആൾകാർ കാണും.
നീ കുറച്ചു വാശി കാരി ആണേലും എനിക്ക് അറിയാലോ നിന്റെ മനസ് മുട്ടയുടെ തോട് പോലെ എപ്പോ വേണേലും പൊട്ടി പോകാം എന്ന്.
അത് കാണിക്കാതെ ഉരുക് കൊണ്ട് പണിതതത് ആണെന്ന് മറ്റുള്ളവരെ കാണിച്ചോണ്ട് നടക്കും. പക്ഷേ എന്റെ അടുത്ത് ആക്കില്ല മോളെ."
"പോടാ.."
കുറച്ച് നേരം കഴിഞ്ഞു ഞങ്ങൾ ഗായത്രിയുടെ അടുത്തേക് പോയി.
ദീപ്തി ആണേൽ അവളെ ഒന്ന് കാണണം എന്ന് ഉണ്ടായിരുന്നു.
ഞങ്ങൾ വരും എന്നറിഞ്ഞപ്പോൾ അവൾക് സന്തോഷം ആയി.
അങ്ങനെ അവളുടെ അടുത്ത് എത്തി.
കണ്ടപാടെ രണ്ടാളും ഒന്ന് കെട്ടിപിടിച്ചു.
"ഡീ പയ്യെ....
അകത്തു ഒരാൾ ഉണ്ട്."
"ഓ ഞാൻ ഒന്ന് കെട്ടിപിടച്ചാലും.
ദേ ഇവൻ എടുത്തു ഇട്ട് ഒന്ന് കളിച്ചാലും. ഒരു പ്രശ്നം ഉണ്ടാകില്ല."
അവർ രണ്ടു പേരും വർത്തമാനം ആയി.
ഞാൻ ആണേൽ കുഞ്ഞിനെ എടുത്തു കൊണ്ട് നടക്കൽ ആയിരുന്നു.
ഇച്ചിരി നേരം അവന്റെ കൂടെ കളിച്ചോണ്ട് ഇരുന്നപ്പോൾ.
ദീപ്തി വന്ന് അവനെ എന്റെ കൈയിൽ നിന്ന് വാങ്ങിട്ട്.
💬 Comments
View all comments