Chapter Title : വളഞ്ഞ വഴികൾ 25 [Trollan]
പക്ഷേ ദീപുന് ഇപ്പൊ ഈ അസുരന്റെ കുഞ്ഞിന് ജന്മം കൊടുക്കണം എന്നുള്ള വാശി ആണ്. ആ അജു മാത്രം ആയിരുന്നു ഞങ്ങൾക് അന്നേരം തണൽ ആയി ഉണ്ടായിരുന്നു ഉള്ള് എന്ന് ദീപുനും അവളുടെ അമ്മക്കും അറിയാം.
അങ്ങനെ കുറച്ച് വിശേഷം ഒക്കെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോഴേകും ഗായത്രി വന്നു കുറുക്ക് ഉണ്ടാക്കി കൊണ്ട്.
അവളും ഞങ്ങളുടെ സംസാരത്തിൽ കൂടി കുഞ്ഞിന് ഫുഡ് കൊടുത്തു.
ദീപു അമ്മയെ കണ്ടാ കാര്യം ഒക്കെ അവളോട് പറഞ്ഞു.
പിന്നെ ഇന്നലെ നൈറ്റ് ജൂലിയെ കിട്ടിട്ട് രണ്ടാളും വർത്തമാനം പറഞ്ഞു കിടന്ന് ഉറങ്ങി എന്ന് പറഞ്ഞപ്പോ തന്നെ ഗായത്രി ചിരിച്ചു.
എന്നിട്ട് ദീപുനോട് പറഞ്ഞു.
"ദീപ്‌തി ആളെ നമുക്ക് കുറച്ചു കൂടെ ട്രെയിങ് ചെയ്തു എടുക്കണം."
"ഡീ ഡീ.."
ഗായത്രി ചിരിച്ചു.
പിന്നെ ഒരു ദിവസം കുഞ്ഞിന് അമ്പലത്തിൽ ചോറ് കൊടുക്കാൻ ഉണ്ടെന്ന് പറഞ്ഞു.
രേഖ ആണേൽ എപ്പോഴും അവളുടെ കുഞ്ഞി കുട്ടന്റെ വിശേഷം അറിയാൻ വിളിക്കും എന്ന് ഒക്കെ ഗായത്രി പറഞ്ഞു.
ദീപുന്റെ വയറ് നിർച്ചപോലെ നീ അവൾക്കും ഒരു കുഞ്ഞിനെ കൊടുക്കടാ എന്ന് ഗായത്രി ശക്തമായ വാക്കിൽ പറഞ്ഞു.
അത് എനിക്ക് എന്തൊ സൂചന തരുന്നപോലെ ആയിരുന്നു.
പിന്നെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. ദീപു ഇറങ്ങിപ്പോയ സമയം ഗായത്രി വന്നു പറഞ്ഞു സൂക്ഷിച്ചു പോകണമെടാ.
അപരിചിതർ ഇപ്പൊ ഇവിടെ ഒക്കെ കറങ്ങുന്നുണ്ട്.
"നീ പേടിക്കാതെ ഇരി പെണ്ണേ ഞാൻ ഇല്ലേ."
"ഉം."
എന്ന് പറഞ്ഞ ശേഷം ഒരു കിസ്സ് തന്ന്.
പിന്നെ ഞാൻ സ്റ്റെപ് ഇറങ്ങി.
ദീപു എന്റെ ഒപ്പം തന്നെ ഇറങ്ങി.
"സൂക്ഷിച്ചു ഇറങ്ങണം കേട്ടോ."
"ഓ ഞാൻ ഇറങ്ങിക്കോളവ്വേ."
രേഖ എന്നോട് പറഞ്ഞിട്ട് ഉണ്ടായിരുന്നു. ചേച്ചിക്ക് ഒരു സിനിമ ഒക്കെ കാണാൻ കൊതി ഉണ്ടെന്ന്.
പിന്നെ ഒന്നും നോക്കില്ല ഒരു സിനിമയും കൊണ്ട് പോയി കാണിച്ചു. ഒരു കിലോ ഹലാവയും വാങ്ങി കൊണ്ട് ആയിരുന്നു ഞങ്ങളുടെ മടക്ക യാത്ര.
അവൾ നല്ല ഹാപ്പി ആയിരുന്നു.
അവളോട് ഒരു കാര്യവും പറഞ്ഞു.
ഇനി പശുക്കളെ നോക്കണ്ട അതിനെ നമുക്ക്
💬 Comments
View all comments