0%

Chapter Title : വളഞ്ഞ വഴികൾ 25 [Trollan]

Author : Trollan Read All Parts 740

കൊടുകാം എന്ന് പറഞ്ഞപ്പോൾ. അവൾ ആദ്യം ഒന്നും സമ്മതം തന്നില്ലേലും പിന്നെ അറിയുന്ന ആൾക് ആണ് കൊടുക്കുന്നെ എന്ന് പറഞ്ഞപ്പോൾ സമ്മതം തന്നു.

അവളും പശുക്കളും ആയുള്ള ബദ്ധം തന്നെ പറയാൻ വാക്കുകൾ ഇല്ലാ എന്ന് പറയാം.

അങ്ങനെ വീട്ടിൽ ഏതുമ്പോൾ കാണുന്നത്.

ഒരുത്തവൾ അതായത് രേഖ ഡാൻസ് കളിക്കുന്നു ജൂലി വീഡിയോ എടുക്കുന്നു.

രണ്ടാളെയും കയോടെ പോക്കിയപ്പോൾ ടിക് ടോക് ചെയുവായിരുന്നു എന്ന് പറഞ്ഞു.

ദീപുന്റെ കൈയിൽ നിന്ന് ഒന്ന് കിട്ടും എന്ന് കരുതിയ രേഖക് തെറ്റി. ദീപുവും ഡാൻസ് കളിക്കാൻ നോക്കി.

പക്ഷേ പാവത്തിന് സ്റ്റെപ് ഒന്നും കിട്ടുന്നില്ലായിരുന്നു. അത്‌ കണ്ടു ചിരിച്ചപ്പോൾ ദീപു ഞാനും ഒരു വർണ്ണ പട്ടം ആയിരുന്നു എന്ന് പട്ടും പടി അകത്തേക്കു പോയി.

ഉള്ളിൽ എന്റെ മുറിയിൽ ചെന്നപ്പോൾ ജൂലി അവളുടെ എല്ലാം വീട്ടിലേക് കൊണ്ട് വന്നു എന്ന് എനിക്ക് മനസിലായി.

പുറകിൽ ഡോർ ലോക്ക് ചെയുന്നത് കേട്ട് ആണ് ഞാൻ തിരിഞ്ഞു നോക്കിയത് ജൂലി ആയിരുന്നു.

"ഡാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്..

അത്യാവശ്യം ആണ്.

നമുക്ക് പുറത്ത് പോകാം."

"എന്തിന്?. നീ പറഞ്ഞോ."

"MLA..."

ഞാൻ അവളെ നോക്കി മിണ്ടരുത് എന്ന് കാണിച്ചു.

അവളുടെ കൈ പിടിച്ചു ഡോർ തുറന്നു.

"രേഖേ ഞങ്ങൾ ഇപ്പൊ വരാട്ടോ."

"എവിടെ പോകുവാ രണ്ടാളും."

"ഇവളുടെ വീട് വരെ പോയിട്ട് ഇപ്പൊ വരാം."

ജൂലി ഇപ്പൊ വരാട്ടോടി എന്ന് പറഞ്ഞു കണ്ണ് അടച്ചു കാണിച്ചു.

അവൾക് സംശയം ഒന്നും തോന്നാതെ.

വേഗം വന്നു ബൈക്ക് കയറി ഞങ്ങൾ കനൽ ബൻഡ് ന്റെ അടുത്ത് പോയി ഞാൻ ബൈക്ക് നിർത്തി.

"ഡീ ഒരു കാരണവശാലും എന്റെ റൂമിൽ ഇരുന്നു ഒന്നും പറയരുത്. കാരണം എന്റെ റൂമിനോട് ചേർന്നല്ലേ ടോയ്ലറ്റ്. ദീപു ടോയ്‌ലറ്റിൽ ഉണ്ടായിരുന്നു."

"ഓ ഞാൻ അതോർത്തില്ല ഇച്ചയാ."

"ഇച്ചായനോ."

"ഞങ്ങൾ കെട്ടിയോനെ ഇച്ചായ എന്നൊക്കെ വിളിക്കു."

"അതൊക്കെ പോട്ടെ കാര്യം പറ."

അവൾ പറയാൻ തുടങ്ങി.

(തുടരും )

വീണ്ടും ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു.

ഫോൺ വീണ്ടും കംപ്ലയിന്റ്

💬 Comments

View all comments