Chapter Title : വളഞ്ഞ വഴികൾ 3 [Trollan]
ഏട്ടത്തിയും കുളിയും കഴിഞ്ഞു വന്നപ്പോള് രേഖ ഓടി വന്ന് മുൻപ് വശത്തോടെ ഞാനും കുളിക്കാൻ പോകുവാ എന്ന് പറഞ്ഞു തോർത്ത് എടുത്തു ടോയ്‌ലെറ്റിൽ കയറി.നോക്കി പോടീ എന്ന് ഏട്ടത്തി ഉറക്കെ വിളിച്ചു പറഞ്ഞു. ആഹ്മ് എന്ന് പറഞ്ഞു കൊണ്ട് ആണ്.
"ഇന്ന് എന്താടാ ജയേച്ചി ടെ അടുത്ത് നിന്ന് സൗണ്ട് ഒന്നും വരാതെ രാജപ്പൻ വന്നില്ലേ ആവോ."
"അതൊക്കെ വന്ന് ഫീറ്റ് ആയി ഫ്യൂസ് പോയി കിടക്കണ്ടു നിങ്ങൾ വരുന്നതിന് തൊട്ട് മുമ്പേ."
"അപ്പൊ നീ എപ്പോ എത്തി."
"ഞാൻ ഉച്ചക്ക് വന്നു."
"ജയേച്ചി അവിടെ ഉണ്ടായിരുന്നോ??"
പെണ്ണുങ്ങൾ അവളുടെ ഡീറ്റെക്റ്റീവ് മൈൻഡ് തുടങ്ങിട്ട് ഉണ്ട്.
"ഉണ്ടായിരുന്നു.
ഞങ്ങൾ കുറച്ച് നേരം വർത്തമാനം ഒക്കെ പറഞ്ഞു. ചേച്ചിയുടെ കുട്ടികളുടെ വിശേഷം ഒക്കെ തിരക്കി."
"ഉം.
കെട്ടിയോൻ ഉപേക്ഷിച്ചു പോയത് അല്ലെ ആ കുട്ടികളെയും പിന്നെ ഈ മുഴു കുടയാനും."
"അല്ലാ നിങ്ങൾ ഇപ്പൊ എന്താ മിണ്ടാതെ. ഇല്ലേ എപ്പോഴും ആ അലക് കാലിന്റെ അവിടെ ഇവിടെ ഇരുന്നു പോച്ച അടിക്കൽ ആയിരുന്നാലോ."
"ഓ അത് വെറുതെ."
"ഉം."
"എന്തായിരുന്നു മാപ്പിള്ളയുടെ അടുത്ത്."
"പണി ഒന്നും ഇല്ലായിരുന്നു. എന്നാലും കൈ മടക്ക് കിട്ടി.
മാപ്പിള യുടെ മുത്തമോൾ ജൂലി ക് ഇപ്പൊ എന്തൊ. സ്വഭാവം ഒക്കെ മാറി പോയപോലെ. ഉറക്കം ഒന്നും ഇല്ലാ എന്ന് തോന്നുന്നു. എന്തൊ പ്രശ്നം ഉള്ളപോലെ."
"അത് എങ്ങനെ നിനക്ക് അറിയാം."
"ഞാനും ഈ അനുഭവത്തിൽ കൂടെ അല്ലെ പോന്നത്."
പിന്നെ ഏട്ടത്തി ഒന്നും മിണ്ടില്ല. കുറച്ച് നേരം കഴിഞ്ഞു.
"നീ ഒന്ന് ചോദിച്ചു നോക്ക്.
അതൊക്കെ പോട്ടെ. നാളെ എങ്ങനെയാ.
അതൊ ഇന്ന് വല്ലതും നടക്കുമോ?
അല്ലാ. വെറുതെ ചോദിച്ചതാ "
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് മനസിൽ ഇന്ന് കാണിച്ചു കൂട്ടിയത് ഒക്കെ ആലോചിച്ചു ഒന്നുടെ ചിരിച്ചു.
അപ്പൊ തന്നെ ഏട്ടത്തി രേഖയെ വിളിച്ചു.
"എന്താടി നിന്റെ നിരട്ട് കഴിഞ്ഞില്ലേ?"
"ഇല്ലാ ചേച്ചി.
ഞാൻ ഒന്ന് ശെരിക്കും കുളിക്കട്ടെ.
വേണേൽ ചേച്ചിയും വാ നമുക്ക് തേച് ഉരുമി കുളികാം."
"പോടീ."
ഞാൻ അവിടെ ഇരുന്നു ചിരിച്ചു.
എന്നിട്ട് മൊബൈൽ എടുത്തു കൊണ്ട് പുറത്തേക് പോയി.
നത്തോലിയെയും പട്ടയെയും വിളിച്ചു സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ കുളി കഴിഞ്ഞു ഒരു ബനിയനും നൈറ്റ് ഇടുന്ന പാന്റും ഉള്ള ഡ്രസ്സ് കൊണ്ട് എന്നെ പുറകിൽ നിന്ന് വന്നു രേഖ കെട്ടിപിടിച്ചു.
💬 Comments
View all comments