0%

Chapter Title : വളഞ്ഞ വഴികൾ 3 [Trollan]

Author : Trollan Read All Parts 717

ഞാൻ ഒന്ന് പേടിച്ചു പോയി.

പിന്നെഅവരോട് പിന്നെ വിളിക്കടാ എന്ന് പറഞ്ഞു. ഞാൻ അവളെ ഒന്ന് നോക്കി.

"എന്ത് കൊല്ലം അടി ഇത് കണ്ടിട്ട് കൊതി ആവുകയാ ഒന്ന് പിടിച്ചു ഞെക്കാൻ."

അവൾ എന്റെ കവുളിലിൽ പിടിച്ചു അങ്ങോട്ട് ഇങ്ങോട്ടും കാണിച്ചിട്ട്.

"തനിക് പിടിച്ചു കളിക്കാൻ അല്ലെ ഞാൻ."

"ഓഹോ."

"അതേ ചേച്ചി വിളിക്കുന്നു ഫുഡ്‌ കഴിച്ചു കിടക്കം എന്ന്."

"കിടന്നിട്ട്."

" വല്ലതും നടക്കുമോ.

മനുഷ്യനെ ചുമ്മാ മൂഡ് കയറ്റാൻ.

നടന്നിട്ട് പറ "

"ഡി ഡി...

നിന്റെ കോളേജ് ഒക്കെ കഴിയട്ടെ എന്നിട്ട് മതിലെ."

"പോടാ നീ പണ്ടേ ഉടായിപ്പാ.

വേറെ വല്ലോരും ആകണം."

"ആണെങ്കിൽ."

"പോ ഏട്ടാ എന്റെ വായിൽ ഉള്ളത് മൊത്തം കേട്ടാൽ ആണോ ഉറക്കം വരൂ."

"പിണങ്ങല്ലേ."

"വാ വന്നു ഫുഡ്‌ കഴിക്ക്.

ഇന്ന് ഞാൻ എങ്ങോട്ടും വീടില്ല.

ആകെ കുറച്ച് ലീവ് ആണ് കിട്ടുന്നെ ഒന്ന് കൂടെ കിടക്കാൻ കൊതിച്ചു വരുമ്പോൾ ആൾ പോകുവല്ലേ വേറെ എങ്ങോട്ട് എങ്കിലും. ഇന്ന് ഞാൻ വീടില്ല."

ഞാൻ അവളെയും കൂട്ടി ഉള്ളിലേക്ക് നടന്ന്.

(തുടരും )

എല്ലാവരും കമന്റ്‌ ഇടണം. പേജ് കുറഞ്ഞു പോയത് എഴുതാൻ സാധിച്ചില്ല. അതും അല്ലാ കഥകൾ. കോം ൽ ഞാൻ കഥ ഒരെണം അയച്ചിരുന്നു പബ്ലിഷ് ചെയ്തിട്ട് ഇല്ലാ. ചെയുമായിരിക്കും ഇല്ലേ എഡിറ്റ്‌ ചെയ്തു ഞാൻ ഇവിടെ തന്നെ പോസ്റ്റ്‌ ചെയ്തോളാം.

നിങ്ങളുടെ വിലപ്പെട്ട കമന്റ്‌ എഴുതണം എന്നാലേ എനിക്ക് ഇൻസ്‌പെരിയേഷൻ ഉണ്ടാകു.

ഹോസ്പിറ്റൽ ന്ന് ഡിസ്ചാർജ് ഒക്കെ ആയിട്ട് ഉണ്ട് ഡോണ്ട് വറി. ഇൻഷുറൻസ് ഉള്ളത് കൊണ്ട് വിട്ടുകാർക് ലാഭം ആയി എന്നാ കെട്ടേ. ചത്തില്ല അത്രേ ഉള്ള്.

അപ്പൊ ശെരി.

നിങ്ങളുടെ കമന്റ്‌ എഴുതണം.

Thank you.

💬 Comments

View all comments