0%

Chapter Title : വളഞ്ഞ വഴികൾ 32 [Trollan]

Author : Trollan Read All Parts 462

ചെറിയ മാസം കൊണ്ട് തന്നെ. അതും ഞാൻ കൊള്ളയടിച്ച കാശ് വെച്ച് കൊണ്ട് ആയിരുന്നു തുടക്കം എങ്കിലും. അതിന്റെ എത്രയോ മടങ്ങ് ഇപ്പൊ ഞങ്ങൾ വളഞ്ഞ വഴികളിലൂടെ ഉണ്ടാക്കി കഴിഞ്ഞു അതെല്ലാം വീണ്ടും ലോറികളു ആയി മണ്ണ് മുതൽ കാശ് ഉണ്ടാകാൻ പറ്റുന്നത് എന്താണോ അതിലെല്ലാം ഞങ്ങൾ പയറ്റൻ തുടങ്ങി. പല പൊളിറ്റിക്സ് ലും ഞങ്ങൾ പതിയെ കൈ കടത്തി ഞങ്ങളുടെ ആവശ്യം നിറവേറ്റി എടുത്തു.

എന്റെ എതിരാളി എത്ര വലുതാണോ എന്നറിയാത്ത പക്ഷം ഞാൻ വളർന്നു കൊണ്ട് ഇരിക്കും എന്ന് ഞാൻ പട്ടയാടോ പറഞ്ഞിരുന്നു.

സമയം ഇരുണ്ടു തുടങ്ങിയപ്പോൾ പയേ എലിസബത്തിന്റെ അടുത്തേക് വിട്ട്. അവിടെ അവൾ എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

ഞാൻ ആണ് വന്നെന്ന് അറിഞ്ഞതോടെ അവൾ കതക് തുറന്ന് സന്തോഷത്തോടെ എന്നെ ഉള്ളിലേക്കു കയറ്റി.

"നീ നേരത്തെ വരും എന്ന് വിചാരിച്ചു. പക്ഷെ താമസിച്ചു പോയിട്ടോ."

"സമയം ഇരുളുന്നത്തെ ഉള്ളൂല്ലോ?"

"അതെന്ന നിനക്ക് നേരത്തെ വന്നൂടെ."

"കുറച്ചു ജോലി ഉണ്ടായിരുന്നു എന്റെ എലിസബത്തെ.

അതും അല്ല ഭർത്താവ് ചത്തു പോയ നിന്റെ വീട്ടിലേക് ഞാൻ ഒറ്റയടിക്ക് കയറി പോകുന്നത് കണ്ടാൽ നാട്ടുകാർക്കു അവിഹിതം മണകില്ലേ."

എലിസബത് ചിരിച്ചിട്ട്.

"നാട്ടുകാരോട് പോയി ഊമ്പാൻ പറ.

ഇനി ഇപ്പോ ഈ എലിസബത് നിന്റെ പ്രോപ്പർട്ടി ആയി കഴിഞ്ഞില്ലേ.

പിന്നെ നാട്ടുകാർ എന്ത് പറഞ്ഞാൽ എന്താ.

അവരുടെ ചിലവിൽ ഒന്നും അല്ലല്ലോ നമ്മൾ ഉകുന്നെ."

"സത്യം പറ എലിസബത്തെ. നീ ദീപ്തിടെ ട്യൂഷൻ ക്ലാസ്സിന് ചേർന്നിട്ട് ഉണ്ടോ. അവളെ ഇങ്ങനെ പറയു."

എലിസബത് ചിരിച്ചിട്ട്.

" അതേല്ലോ. ആ കുരുപ്പിനെ എങ്ങനെ ആണ് മോനെ ഇത്രയും നാൾ നിങ്ങൾ കൊണ്ട് നടന്നത്. " "വെറുതെ ഇരിക്കൂല്ലതാ സ്വഭാവം ആണ് അവൾക്.

ചേട്ടൻ കെട്ടുന്നതിന് മുന്പും പിൻപും ഇതേപോലെ ആയിരുന്നു. ഇടക്ക് എല്ലാം കൈ വിട്ട് പോയതാ. പക്ഷെ ഞങ്ങൾ തിരിച്ചു വന്നില്ലേ.

ഒരു കുഞ്ഞിനേയും അവൾ ജന്മം നൽകിയത്തോടെ നിലത്ത് ഒന്നും അല്ല അവൾ നില്കുന്നെ."

എലിസബതും ഞാനും പറഞ്ഞു കൊണ്ട് ടേബിളിൽ ഇരുന്നു. അവൾ എനിക്ക് ഫുഡ്‌ വിളമ്പി തന്നു. ഞാൻ പറയുന്നത് കേട്ടുകൊണ്ട് എന്നെ തന്നെ നോക്കി ഇരുന്നു.

എന്റെ അത്രയും പ്രായം ഉള്ള ഒരു മകളുടെ അമ്മ ആണേലും ഒടുക്കത്തെ ലുക്ക്‌ ആണ് എലിസബത്തിന്. ഭംഗി നഷ്ടപെടാൻ എലിസബത് തയാർ അല്ല എന്ന് എനിക്ക് അറിയാം.

💬 Comments

View all comments