Chapter Title : വളഞ്ഞ വഴികൾ 32 [Trollan]
ആ അവൾ നിന്നോടും നിന്റെ പെണ്ണിനോടും അസ്ഥിക് പിടിച്ച റിലേഷൻ ആണേൽ. പോന്നു മോനെ നിന്റെ മേത്തു ഒരു പോറൽ പോലും വീഴാതെ അവൾ നോക്കിക്കോളും എന്ന് ഈ എലിസബത് വാക് തരാം."
ഞാൻ ചിരിച്ചിട്ട്.
"എന്നെ ഇപ്പൊ ആർക്ക് എങ്കിലും തൊടാൻ കഴിയുമോ? എലിയാക്കുട്ടി."
എലിയ വന്നു എന്റെ തുടയിൽ കയറി ഇരുന്നു എന്റെ മുഖത്തേക് നോക്കിട്ട് പറഞ്ഞു.
"പള്ളി യിൽ നിന്ന് നോക്കുമ്പോൾ കാണുന്ന ആ പുറന്ബോക്ക് സ്ഥലം ഒറ്റയടിക്ക് നിരപ്പായി കിടക്കണം എങ്കിൽ അതിന്റെ പുറകിൽ നീ തന്നെ ആയിരിക്കും എന്ന് എനിക്ക് ഊഹിക്കം. കാരണം രണ്ടാളി പൊക്കത്തിൽ ഇരുന്ന മണ്ണും, മരവും എല്ലാം തൂത്തു വാരികൊണ്ട് പോകണമെങ്കിൽ ആ ചങ്ക്കുറ്റം നിനക്ക് അല്ലെ ഉള്ള്.
നീ ഉണ്ടാക്കി കൊണ്ട് ഇരിക്കുന്ന കൂട്ടുകെട്ട് ഒക്കെ ഞാൻ അറിഞ്ഞു. പലരും തടി മില്ലിൽ നിന്നെ അനോസ്ക്ഷിച്ചു വരുന്നതും ഒപ്പം നിന്റെ ചങ്ങാതി പട്ടായെ കാണാതെ ഇരുന്നപ്പോൾ എനിക്ക് മനസിലായി. നീ വളർന്നു കഴിഞ്ഞെന്ന്.
ശെരിക്കും പറഞ്ഞാൽ എന്റെ ചത്തു പോയ കെട്ടിയോന് നിന്നെ കിട്ടില്ലേ ഇരുന്നേൽ ഇപ്പൊ എന്നെ അടക്കം വിറ്റ് തിന്നേനെ."
"അപ്പൊ എന്റെ എല്ലാം അറിയുന്നുണ്ടല്ലേ!"
"പിന്നല്ലാതെ.
നിന്റെ ഉള്ളിലെ പാക ടെ അളവ് വേണേൽ ഞാൻ പറയാം."
"അതൊന്നും വേണ്ടാ.
ജൂലിക് അറിയോ."
"അവൾക് അറിയാം പക്ഷെ ഇത്രയും ടെറര് ആയി അറിയില്ല.
ഗവണ്മെന്റ് പ്രോപ്പർട്ടി കൊള്ളാ അടിക്കൽ ആണ് നിന്റെ ജോലി എന്ന്."
"ഇന്നത് കാലത്ത് ഒറ്റയടിക്ക് വലുത് ആവാണേൽ വളഞ്ഞ വഴികൾ അല്ലെ നോക്കേണ്ടത്. നേരായ വഴികൾ തിരഞ്ഞെടുത്ത അത് നമ്മുടെ ലക്ഷ്യം വരെ എത്തിക്കും എന്ന് ഉറപ്പ് എനിക്ക് നഷ്ടം ആയി കഴിഞ്ഞു. ഈ സമൂഹം എന്നെ പഠിപ്പിച്ചു കഴിഞ്ഞു."
എലിയ എന്നെ കെട്ടിപ്ടിച്ചിട്ട്.
"ഒന്നും കഴിച്ചില്ലല്ലോ. ഞാൻ ഒബ്ലറ്റ് ഉണ്ടാക്കി തരാം. വിശക്കുന്നുണ്ട് എനിക്കും."
"ഞാനും വരാം അടുക്ളയിലേക്ക് "
എന്ന് പറഞ്ഞു ഞാനും പോയി.
ഞങ്ങൾ ഓരോന്ന് വർത്തമാനം പറഞ്ഞു. ഒബ്ലറ്റ് ഉണ്ടാക്കി പരസ്പരം കഴിച്ച് വർത്തമാനം പറഞ്ഞു കൊണ്ട് ഇരുന്നു.
"ഇന്ന് ഞാൻ
💬 Comments
View all comments