വളഞ്ഞ വഴികൾ 36 [Trollan]

📝 Ongoing

👁 229887 views ❤ 399 likes 💬 32 comments

വളഞ്ഞ വഴികൾ 36 Valanja Vazhikal Part 36 | Author : Trollan | Previous Part

"ഇപ്പൊ പിടിച്ചാൽ രാത്രി രണ്ട് മണി ആകുമ്പോഴേക്കും അവിടെ എത്തും....

നീ അവളെ വിളിച്ചു പറ..

ബാക്കി അവിടെ എത്താറാകുമ്പോൾ അറിയിച്ചാൽ മതി."

" ഹം. "

അവൾ വിളിച്ചു പറഞ്ഞു.

ഞാൻ വണ്ടിയും ആയി ഹൈ റേഞ്ച് ലക്ഷ്യം ആക്കി വിട്ടു.

"ഡാ ഞാൻ നിന്നോട് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു."

"പറഞ്ഞോളൂ എന്റെ ജൂലി കുട്ടി."

"നിനക്ക് എല്ലാം നിർത്തി കൂടെ.

രേഖ ഇപ്പൊ നിന്നെക്കുറിച്ചു അറിയാൻ വേണ്ടി നോക്കി തുടങ്ങി. കയ്യിൽ ഇത്രയും കാശ് എങ്ങനെ വരുന്നു എന്ന് അവൾക് നല്ല പേടി ഉണ്ട്.

അവൾ എപ്പോഴും എന്നോട് പേടിച്ച ചോദിക്കുന്നെ...

ഏട്ടൻ എല്ലാം നിർത്തി ഇല്ലേ പിന്നെ എങ്ങനെ?" എന്നുള്ള ചോദ്യത്തിന് ഞാൻ എന്ത് മറുപടി ആടാ കൊടുക്കേണ്ടേ. "

"ഇത്രയും നാൾ നീ എന്ത് മറുപടി പറഞ്ഞോ അത് തന്നെ പറയുക."

"പക്ഷേ അജു നീ ഒരു കാര്യം മനസിലാക്കണം... അവളുടെ മുന്നിൽ ആരാൾക്കും പിടിച്ചു നില്കാൻ കഴിയില്ല... നല്ല അറിവും ബുദ്ധിയുമുള്ള പെണ്ണ് ആണ്."

"എന്നിട്ട് ഞാൻ പിടിച്ചു നില്കുന്നുണ്ടല്ലോ."

"ഡാ നിനക്ക് ഇപ്പോഴും കുട്ടികളിയാ."

എന്ന് പറഞ്ഞു അവൾ വണ്ടിയുടെ പുറത്തെ കാഴ്ചാ കണ്ട് കൊണ്ട് ഇരുന്നു.

"ജൂലി...

ഒരു ദിവസം ഞാൻ എല്ലാം അവളുടെ അടുത്ത് പറയും.

പക്ഷേ ഇപ്പൊ ഞാൻ പറയില്ല കാരണം ഇപ്പൊ ഞാൻ പറഞ്ഞാൽ അവൾക് അത് താങ്ങാൻ പോലും കഴിയില്ല. ചിലപ്പോൾ വല്ല കടുംകൈ ചെയ്യുമോ എന്നുള്ള പേടിയും എനിക്

📚 Chapters

1 published

Related Stories

💬 Comments

View all comments