Chapter Title : വളഞ്ഞ വഴികൾ 36 [Trollan]
ഇടുപ്പിൽ പിടിച്ചു പൊക്കി...
അവൾ അത്ഭുതത്തോടെ എന്നെ തിരിഞ്ഞു നോക്കി... ആ കാണുകൾ ആരെയും മയക്കുന്ന പോലെ എന്നെയും മയക്കാൻ നോക്കി... ജൂലിയുടെ സംസാരത്തിൽ നിന്ന് ആണ് ഞാൻ മുക്തൻ ആയെ.
മരിയ ചിരിച്ചിട്ട് പിടിച്ചു ഇരുന്നു.
ഞാൻ ലോറിയിൽ കയറി വണ്ടി ഓണാക്കി അവിടെ ഇട്ട് തിരിച്ചു... പിന്നെ ഒരു വിടൽ ആയിരുന്നു... കറിനെക്കാൾ എനിക്ക് ഓടിക്കാൻ ഇവൻ ആയിരുന്നു മരങ്. കറിനെക്കാൾ സ്പീഡിൽ ഞാൻ കുതിച്ചു വിട്ടു.. പുറകിൽ ഫുൾ ലോഡും ഉണ്ട്...
എല്ലാം കള്ളപ്പസ്സിൽ വെട്ടിയ തെക്ക് തടി ആണ്... എന്റെ സൈഡ് ബിസിനസ്. നേരായ വഴിയിൽ പോയാൽ എവിടേയും എത്തില്ല... ഇതാണെൽ ലാഭം ആണ്.
"എന്റെ മരിയ ഒരു മാലാഖ തന്നെയാ മോനെ."
ഞാൻ ഒരു ചിരിച്ചു.
"മുതലാളിയുടെ കാറു ചതിച്ചാലും ഇവൻ എന്നെ ചതിക്കില്ല മോളെ."
"മിസ്റ്റർ ഇത്രയും സുന്ദരി പെണ്ണുങ്ങൾ ഉള്ളപ്പോൾ ഇയാൾക്കു ഒരു കിടു കാർ മേടിച്ചുടെ.." മരിയ ആയിരുന്നു പറഞ്ഞേ.. അതിനെ അഗ്രി ചെയ്തു കൊണ്ടു ജൂലിയും.
അങ്ങനെ പുലർച്ചെ 6മണി ആയപോഴേക്കും എസ്റ്റേറ്റ്ലേ റിസോർട് എത്തി.
ഞാൻ കുറച്ചു മാറി നിന്ന് മൂത്രം ഒഴിച്ച് കൊണ്ട് ഇരുന്നപ്പോൾ. ഫോൺ റിങ് ചെയ്യാൻ തുടങ്ങി.
ആരാണെന്ന് നോക്കിയപ്പോൾ എലിയ ആയ്യിരുന്നു.
അപ്പൊ തന്നെ ഫോൺ എടുത്തു.
"അജു.... മരിയയെ കാണാൻ ഇല്ലാ എന്ന്... മഠത്തിൽ നിന്ന് വിളിച്ചിരുന്നു.... നീ ഒന്ന് പോയി അനോഷിക്കോടാ..
പേടി ആകുന്നു എനിക്ക്. ജൂലി യുടെ ഫോൺ ആണേൽ സ്വിച്ച് ഓഫ്."
"പേടിക്കൊന്നും വേണ്ട.. പെണ്ണ് എന്റെ ഒപ്പം ഉണ്ട്.
അമ്മയുടെ മോൾ അല്ലെ ഇന്നലെ മഠത്തിലെ മതിൽ ചാടി എന്റെ ഒപ്പം അങ്ങ് വന്നു.
രണ്ടാളും വണ്ടിയിൽ കിടന്ന് ഉറക്കമാ."
"ഇത് എപ്പോ....
ആരും പറഞ്ഞില്ല എന്നോട്...
എന്തായാലും ഇപ്പോഴാണ് ഒരു ആശുവസം ആയെ. ഞാൻ പേടിച്ചു ഇരിക്കുവായിരുന്നു. നിങ്ങൾക് ഒന്ന് വിളിച്ചു പറഞ്ഞൂടെ യിരുന്നോ?"
"എലിയ കുട്ടിക്ക് അഭിനയം അത്രേ പോരാ എന്ന് ജൂലി പറഞ്ഞു...."
"ഡാ ഞാൻ അവളുടെ അമ്മയാ... മോളെക്കാൾ വലിയവൾ... ആ എന്നെ കൊച്ചു ആക്കല്ലേ."
💬 Comments
View all comments