Chapter Title : വളഞ്ഞ വഴികൾ 37 [Trollan]
വരെ വന്നു പിന്നെ കെട്ടിപിടിച്ചു ഇരുന്നു ബൈക്കിൽ വീട്ടിലേക്...
"ഡാ..."
"എന്താ.."
"എനിക്ക് നിന്നെ പച്ചക്ക് തിന്നണം...
അവളുമാർ കുറച്ചെങ്കിലും ബാക്കി വെച്ചിട്ടുണ്ടോ!!"
"എലിയ നമുക്ക് നാളെ മതില്ലേ.... വേറെ ഒന്നും അല്ല.. എനിക്ക് ക്ഷീണം ആണ്.. രേഖ ഇന്ന് മുഴുവനും സ്വന്തം ആക്കി.. ഇനി വീട്ടിൽ ചെലുമ്പോൾ.. ആരേലും.."
"ഒക്കെ..."
"ജൂലി ആണേൽ ഇപ്പൊ ദീപ്തിക്.. ഒരു വെപ്പ് സെറ്റപ്പ് കൊണ്ടു കൊടുത്തേക്കുക... എന്റെ ആൾക് പറ്റിയ ഒരു അപരനെ.."
എലിയ ചിരിച്ചിട്ട്... "അപ്പൊ നിന്റെ കഞ്ഞിയിൽ പറ്റാ ഇട്ടുന്നു പറയാം.."
"ഒറിജിനലിനെ വരുവോ ഡ്യൂപ്ലിക്കേറ്റ്."
"അതും ശെരിയാ..."
അങ്ങനെ വീട്ടിൽ എത്തി.
അവൾ ഡോർ തുറന്നു ഞാൻ ബൈക്കിൽ തന്നെ ഇരുന്നു.
എലിയ എന്റെ അടുത്തേക്ക് വന്നിട്ട്... സീരിയസ് ആയി എന്തോ.. പറയാൻ വന്നപോലെ തോന്നി..
കാരണം അവൾക് അറിയാം എങ്ങനെ ഒരു കാര്യം പറയണം... എല്ലാം.
"അജു."
"പറഞ്ഞോ.."
"നീ ഈ നാട്ടിൽ നിന്ന് മാറണം..."
ഒറ്റ പോയിന്റിൽ അവൾ കാര്യം അവതരിപ്പിച്ചു.
എന്തിന് എന്നുള്ള ചോദ്യം ഞാൻ ചോദിക്കുന്നതിന് മുന്നേ അവൾ പറഞ്ഞു.
"നീ ഇപ്പൊ വലിയ ആൾ ആണ്... നിന്റെ വളർച്ച കണ്ട് പലരും ചർച്ച തുടങ്ങി....
അതും അല്ല MLA യെ...
രണ്ട് അടി കൊടുത്തത് ഒരേ നാട്ടിൽ.... അവിടെ കോമൺ ആയി ഉള്ളത് നീ. ശത്രു പാളങ്ങൾ... ഇങ്ങോട്ടേക്കു വിരൽ ചുണ്ടുന്നതിന് മുന്നേ നീ മാറണം... ഈ നാട്ടിൽ നിന്ന്.."
"എങ്ങോട്ടേക്?"
"നീ ജനിച്ച നിന്റെ നാട്ടിലേക്കു. നിനക്ക് നഷ്ടമായാ എല്ലാം... നീ സ്വന്തം ആകണം. എനിക്ക് അറിയാടോ.. ഇനി നിന്നെ തൊടാൻ ആർക്കും കഴിയില്ല എന്ന് എനിക്ക് അറിയാം... അത് നീ കാണിച്ചു കൊടുക്കണം...
ഗുഹയിൽ ഇരിക്കുന്ന ഒരു സിംഹത്തെ കുറിച് ആ കാട്ടിലെ മൃഗങ്ങൾ പറഞ്ഞു കൊണ്ടു നടന്നിരുന്നു... അത് രാജാവ് അല്ല എന്ന് ഒക്കെ...
എന്നാൽ ആ സിംഹം വേട്ടയാടാൻ തുടങ്ങിയാൽ പത്തുപേർ അറിഞ്ഞാൽ... രാജാവ് ഇവൻ തന്നെ എന്ന് പറഞ്ഞു കൊണ്ടു നടക്കും ആ കാട്ടിലെ മൃഗങ്ങൾ."
"പക്ഷേ ഞാൻ വാക് കൊടുത്തു
💬 Comments
View all comments