0%

Chapter Title : വളഞ്ഞ വഴികൾ 37 [Trollan]

Author : Trollan Read All Parts 407

പോയി ജൂലിക്ക്... ഇനി ഒന്നിനും ഇല്ലാ എന്ന് പറഞ്ഞു."

എലിയ ചിരിച്ചിട്ട്..

"വാക്ക് കൊടുത്തു... പക്ഷേ നിന്നെ വേട്ടയാടാൻ വന്നാൽ... ഈ ജൂലി തന്നെ ഇറങ്ങും..

കാരണം അവൾക്ക് നീ എന്നാൽ ജീവന്റെ ജീവൻ ആയി കഴിഞ്ഞിരിക്കുന്നു..

നിനക്ക് എന്തെങ്കിലും പറ്റുമോ എന്നുള്ള പേടി ആണ് അവളെ പിടിച്ചു നിർത്തുന്നത്.

പക്ഷേ നിന്നെ തൊട്ടാൽ..."

എലിയ ഒരു ചിരിയിൽ അവസാനിപ്പിച്ചു..

പിന്നെ എനിക്ക് ഒരു കിസും തന്നിട്ട് ഉള്ളിലേക്കു കയറി വാതിൽ അടച്ചു.

ഞാൻ ബൈക്ക് എടുത്തു വീട്ടിലേക്.

എലിയ പറഞ്ഞത് ശെരിയാ...

പുതിയ ഒരു വീട് എന്റെ നാട്ടിൽ വാങ്ങണം.

എന്റെ വീട് ഒക്കെ എന്നെ പോയി... ഇപ്പൊ അവിടെ എല്ലാം ഫ്ലാറ്റുകൾ വന്നിരിക്കുന്നു.

രേഖയുടെ വീട് ഇരുന്നോടം ഇപ്പൊ പ്ലാസ്റ്റിക് ബോട്ടിൽ ഒക്കെ ഉണ്ടാകുന്ന ഒരു കമ്പനിയെ വന്നു...

ശെരിക്കും പറഞ്ഞാൽ ഇപ്പൊ എനിക്ക് എന്നാല ആർക്കും ആ സ്ഥലം കണ്ടാൽ തിരിച്ചു അറിയില്ലാതെ ആയി.

ഞാൻ ബൈക്ക് നിർത്തി ആലോചിച്ചു.

പുറമേ ഉള്ള ബാത്രൂ..നാല് പെണുങ്ങൾ.. രാത്രി ആർകെങ്കിലും ടോയ്‌ലെറ്റിൽ പോകണമെങ്കിൽ.. അവിടേയും ആരേലും കൂടെ വേണം...

ഞാൻ പിന്നെ ഒന്നും ആലോചിച്ചില്ല.. ഫോൺ എടുത്തു പട്ടായെ വിളിച്ചു ഒരു നല്ല വീട് അനോഷിക്കാൻ പറഞ്ഞു ടൗണിൽ.. ഒരു 2500sq. Feet തന്നെ അനോഷിക്കാൻ പറഞ്ഞു.

പിന്നെ വീട്ടിലേക് എത്തി..

സമയം നോക്കി..10:45പിഎം ആയിരിക്കുന്നു...

ഡോറിൽ തട്ടി എങ്കിലും അനക്കം ഒന്നും ഇല്ലാ ഇവർ കിടന്നോ എന്ന് പറഞ്ഞു ഫോണിൽ വിളിക്കാൻ നോക്കിയപ്പോൾ ബെഡ്‌റൂമിൽ വെട്ടം ഇട്ടേക്കുന്നടേണ്ട ന്ന്

കണ്ടത്.

പക്ഷേ ഫോണിൽ റിങ് രേഖയുടെ ഫോണിൽ എത്തി കഴിഞ്ഞിരുന്നു... അവൾ ഫോൺ എടുത്തു.

"ഏട്ടാ...

എവിടെയാ..."

"വന്നു കതക് തുറക്ക് ഡീ."

"ഓ ദേ വരുന്നുവേ.."

അവൾ കതക് തുറന്നു.

"എന്താടി ഞാൻ കതക് കൊട്ടിട്ട് ഒന്നും തുറക്കാതെ."

"എന്ത് ചെയ്യാൻ കുട്ടികളെ എന്റെ കൈയിൽ തന്നിട്ട് മുന്നാളും ബെഡ്‌റൂമിൽ കയറി കളിയാ..

ഞാൻ കുട്ടികളെയും കെട്ടിപിടിച്ചു ഇവിടെ കിടന്നു ഉറങ്ങി പോയിന്നെ..."

"അതിന് മാത്രം എന്താടി..."

ഞാൻ അങ്ങോട്ട് ചെന്ന് ഡോർ

💬 Comments

View all comments