0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 628

കാരണം ആൾ റെഡി ഞാൻ മരിച്ചു കഴിഞ്ഞു.
ശരീരമേ ഉള്ള് ആത്മാവ് എനിക്ക് നഷ്ട്ടം ആയി കഴിഞ്ഞിരിക്കുന്നു.

എന്റെ അച്ഛൻ ചെയ്തു കൂട്ടിയ ആ ചോര കറ എന്റെയും കൈയിൽ ആയി എന്ന് വിശോസിക്കുന്നവൾ ആണ് ഞാൻ.

ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴ ആയിരുന്നു എന്റെ എന്നിൽ നിന്ന് വിടപറഞ്ഞത്.
ഒരു കാർ ആക്‌സിഡന്റ് ആയിരുന്നു. ആ സമയം എന്റെ അച്ഛൻ റിയിലസ്റ്റാറ് ഒക്കെ പണം കൊയ്ത്തു കൊണ്ട് ഇരുന്ന കാലം.

അമ്മയുടെ മരണം ശേഷം പിന്നട് ആണ് ഞാൻ അറിഞ്ഞത് ചികിത്സ സമയം വൈകിയത് ആണ് കാരണം എന്ന് പറഞ്ഞു എന്റെ അച്ഛൻ ഒരു വലിയ സത്യം തെ ഒളിപ്പിച്ചു എന്ന് വേണേൽ പറഞ്ഞു.

ഇനിയും ഒരാൾക്കും ചികിത്സ പിഴവ് ഉണ്ടാവരുത് എന്ന് വെച്ച് ഞാനും ഡോക്ടർ ആയി.
ഏറ്റവും നല്ല സർജൻ ന്റെ ഒപ്പം വർക്ക്‌ ചെയ്തു എക്സ്പീരിയൻസ് ആയതോടെ.. പതിയെ ഞാൻ എന്റെ അച്ഛൻ എനിക്ക് വേണ്ടി പണിതു തന്ന ഹോസ്പിറ്റൽ മാറി.
പല ക്രിട്ടിക്കൽ സർജറി ഒക്കെ ചെയ്തു വിജയിച്ചത്തോടെ എന്റെ കോൺഫിഡൻസ് കൂടി. ഹോസ്പിറ്റൽ വളർന്നു..

എന്നാൽ അച്ഛൻ മോഹിച്ചത് പണത്തോട് ആയിരുന്നു.

അങ്ങനെ അവർ തമ്മിൽ കണ്ട് മുട്ടി ദീപ്കനെ.

ആദ്യം ഒക്കെ ഞാൻ കരുതിയത് അയാൾ ഒരു നല്ല വെക്തി ആണെന്ന്.

ഹോസ്പിറ്റൽ അയാൾ നല്ല രീതിയിൽ പങ്ക് ചേർന്നു.
അച്ഛനും പല പല ബിസിനസ് ഒക്കെ മാറി അത് അനോഷിക്കാൻ ഉള്ള കാര്യം ഹോസ്പിറ്റൽ ലൈഫിൽ ഞാൻ മറന്ന് പോയി.

ഹോസ്പിറ്റലിൽ വരുമാനം കുത്തനെ കൂടുന്നത് കണ്ടു എനിക്ക് എന്തോ പന്തികേട് മനസിൽ ആക്കി.

അത് ഞാൻ അനോഷിച്ചതോടെ ദീപക് ആയി അന്ന് രാവിലെ ഞാൻ ഉടക്കി.

ആ ദിവസം പാതിരാത്രി ആയിരുന്നു അർജുൻ നിന്റെ കുടുംബം ആക്‌സിഡന്റ് പറ്റി ഹോസ്പിറ്റൽ എത്തിയത്.(ക്രിസ്റ്റിനയുടെ കണ്ണുകൾ നിറഞ്ഞു )
...........

അർജുൻ എനിക്ക് നിന്റെ അമ്മയെയും രേഖയുടെ അനിയനെയും രക്ഷിക്കാൻ കഴിഞ്ഞ് ഇരുന്നു.

അത്രേ എങ്കിലും കഴിഞ്ഞു എന്നുള്ള രീതിയിൽ ആയിരുന്നു തകർന്ന് ഇരുന്ന നിന്നെയും കണ്ടിട്ട് ഞാൻ വീട്ടിലേക് പോയത്.

പിന്നീട് ഞാൻ കേൾക്കുന്നത് അവരും മരിച്ചു എന്നാ.

ഹോസ്പിറ്റൽ ഓടി എത്തിയപോ എന്തോ വലിയ ഇത്‌ നടന്നു എന്ന് എനിക്ക് മനസിൽ ആയത്.

കാരണം 100%ഉറപ്പ് ആയിരുന്നു രണ്ടലിലും എനിക്ക് ഉണ്ടായിരുന്നത്.

പിന്നീട് ഉണ്ടായിരുന്ന ദിവസം ഞാൻ അനോഷിച്ചപ്പോൾ

💬 Comments

View all comments