Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
ആണ് എനിക്ക് മനസിൽ ആയെ.
അവിടെ ദീപക് ന്റെയും ഒപ്പം എന്റെ അച്ഛന്റെയും സാനിധ്യം മനസിൽ ആയത്.
അത് ഞാൻ ചോദ്യം ചെയ്തപ്പോൾ പലതും ദീപക് പറഞ്ഞു.. അവന്റെ ദേഷ്യം എന്നോളണം ആവാം അത് മുഴുവനും പറഞ്ഞു.
എന്റെ ഹോസ്പിറ്റൽ അവൻ ഒരു അറവു ശാല ആക്കി കഴിഞ്ഞു എന്ന് ഒക്കെ.
അവയവ കിടത്തു ഒക്കെ അപ്പോഴാണ് ഞാൻ അറിഞ്ഞേ എന്റെ അച്ഛനും പങ്ക് ഉണ്ടെന്ന് അറിഞ്ഞതോടെ ഞാനും തളർന്നു പോയി.
പിന്നെ മൊത്തം ഒരു മുഖത്ത ആയിരുന്നു.
ഹോസ്പിറ്റൽ പോകാതെ വീട്ടിൽ ആയി... ഒന്നിനോടും ഇഷ്ടം ഇല്ലാതെ ആയി. ജീവിതം വെറുത്തു പോയി എന്ന് വേണേൽ പറയാം.
അങ്ങനെ ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് രേഖ വന്നു എന്നോട് അനോഷിച്ചേ.
ഞാൻ ഞെട്ടി പോയി... ഇത് അറിഞ്ഞാൽ ഇവളെയും കുടുംബത്തെയും വെച്ചേക്കില്ല എന്ന് എനിക്ക് 100%ഉറപ്പ് ആയിരുന്നു.
കാരണം കോടതി, പോലീസ് അങ്ങനെ എല്ലാം ദീപഖിന്റെയും എന്റെ അച്ഛന്റെ കയ്യിൽ ആയിരുന്നു.
തനിക്കു ഒരു ഏട്ടൻ ഉണ്ട് എന്ന് രേഖ കുറച്ച് ഒക്കെ പറഞ്ഞപ്പോൾ എനിക്ക് കിട്ടിയ വഴി ആയിരുന്നു. ഇവളെ പേടിപ്പിച്ചു വിടുക ഇല്ലാ അന്നേ നിങ്ങളെയും അവർ ഇല്ലാതെ ആക്കിയേനെ.
അന്ന് ഇതെല്ലാം ഞാൻ രേഖയോടും പറഞ്ഞു അവളെ മൊത്തത്തിൽ മനസ്സ് തകർത്ത് ആണ് വിട്ടേ.
പിന്നട് അച്ഛന്റെയും ദീപ്ഖിന്റെയും നിക്കങ്ങൾ ഞാൻ മനസിൽ ആക്കിയതോടെ രേഖ അവരെ ഇന്റർസ്പെട്ട ചെയ്തില്ല എന്ന് എനിക്ക് മനസിൽ ആയി.
എല്ലാം സ്വന്തം ആക്കണം എന്നുള്ള വാശിയിൽ നടന്ന ദീപക് ന്ന് എന്റെ അച്ഛന്റെ കയ്യിൽ ഉള്ളതും സ്വന്തം ആകാൻ എന്റെയും ദീപ്കിന്റെയും കല്യാണം ആയിരുന്നു പ്ലാൻ.
ഞാൻ സ്മതിച്ചില്ല ആ കല്യാണത്തിന്.. എന്റെ ശവത്തെ ആണ് നീ കേട്ടുള് എന്ന് പറഞ്ഞു ആത്മഹത്യാ ചെയ്യാൻ ചില്ല് ക്ലാസ്സ് പൊട്ടിച്ചു കയ്യിൽ വെച്ച്.
പേടിച്ചു എന്നോളനം അച്ഛൻ ഇടപെട്ട് അന്ന് മാറി പോയി.
പിന്നട് ദിവസങ്ങൾ കടന്നു പോയി അത് മാസങ്ങൾ ആയി.
ഞാൻ വീട്ടിൽ തന്നെയും..
ആ സമയം ആണ് ഞാൻ അറിഞ്ഞേ ആരോ ഇവരെ ഇന്റർസ്പെട് ചെയ്തു കഴിഞ്ഞു എന്ന്.
ദീപകിനും എല്ലാവർക്കും അതൊരു അടി ആയത് പോലെ അവർ അന്യോഷണം തുടങ്ങി.
ഞാനും അങ്ങനെ അത്രേ നാളത്തെ വീട് വാസം കഴിഞ്ഞു വെളിയിൽ ഇറങ്ങി ആരാണ് ആ വെക്തി എന്ന് അനോഷിക്കാൻ തുടങ്ങി.
അവർ അറിയുന്നതിന്
💬 Comments
View all comments