0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 630

മുന്നേ എനിക്ക് മനസിൽ ആയി അർജുൻ ആണെന്ന്.

ഹോസ്പിറ്റൽ വരാന്തയിൽ തളർന്നു ഇരുന്നു കരഞ്ഞ ആ 19കാരൻ ആണ് എന്ന്.

അവർ ആണേൽ അവർ കൊന്നു തളിയവരുടെ ലിസ്റ്റിൽ എവിടെ എങ്കിലും മിസ്സ്‌ ആയേകുന്നുണ്ടോ എന്ന് അന്യോഷണം ആയിരുന്നു.

അവൻ തന്നെ എന്റെ മുന്നിൽ വന്നു നിന്ന് എന്റെ ജീവൻ എടുക്കും എന്ന് എന്റെ മനസ് ന്ന് ആശുവസം തന്നു.

പതിയെ ഞാനും എന്റെ ഹോസ്പിറ്റൽ കയറി. നിന്നെയും കത്ത് ഞാൻ അവിടെ വർക്ക്‌ ചെയ്തു.
ഇനി ഒരു പ്രശ്നം ഉണ്ടാവാതെ ഇരിക്കാൻ വരുന്ന ആക്‌സിഡന്റ് ജൂലിയുടെ ഹോസ്പിറ്റൽ ലേക്ക് അയച്ചു.
ഞാൻ എല്ലാം തടഞ്ഞു കൊണ്ട് ഇരുന്നു.

ഒരു ഹോസ്പിറ്റൽ അതും അവിടെ പണിത് ഉയർത്തുക. അതും ഒരു മാൾട്ടി നാഷണൽ ഹോസ്പിറ്റൽ.
ഞാൻ ആദ്യം ഒന്ന് അമ്പർന്നു.. അതും ഒരു ചെറുപ്പകാരി ചെയ്ർമൻ ആയുള്ള ഹോസ്പിറ്റൽ.
....

പിന്നട് എലിസബത് എന്നാ പേര് ദീപക്കിന്റെ ചെവിയിൽ എത്തി കഴിഞ്ഞു. ഇരിക്കും അല്ലോ.

പിന്നെ ഒന്ന് ഒന്നായി ഇല്ലാണ്ട് ആയതോടെ.

അടുത്തത് ഞാൻ ആണെന്ന് എനിക്ക് അറിയാം ആയിരുന്നു.

ഹോസ്പിറ്റൽ നിന്ന് കണ്ടതോടെ എനിക്കും സന്തോഷം ആയി.

അതാ വിളിച്ചപ്പോൾ തന്നെ ഞാൻ ഇങ്ങോട്ട് എല്ലാം ഉപേക്ഷിച്ചിട്ട് വന്നേ.

നീ എന്ത് പറയുന്ന ശിക്ഷക്കും ഞാൻ തയാർ ആണ്."

അവൾ പറഞ്ഞു നിർത്തി.

"എനിക്ക് നിന്നെ ശിക്ഷിക്കാൻ കഴിയില്ല ക്രിസ്റ്റീന.

കാരണം എന്തോ എനിക്ക് ആവില്ല.
കാരണം നിന്റെ കൈയിൽ നീ അല്ല ചോര കറ ആക്കിയത്.
അത് വന്നു ചേരുക ആണ് ചെയ്തത്.

ഒരു പക്ഷേ നീ ഈ കാര്യംനേരത്തെ അറിഞ്ഞു ഇരുന്നേൽ എന്റെ അമ്മയും രേഖയുടെ അനിയനും കൂടെ ഉണ്ടായിരുന്നു എന്നെ.

നിനക്ക് പോകാം."

അപ്പൊ തന്നെ രേഖ പറഞ്ഞു.

"നഷ്ടം അർജുൻ ന്റെ മാത്രം അല്ല എനിക്കും ഉണ്ടായി.

അത് കൊണ്ട് ഞാൻ പറയുന്ന ശിക്ഷ നീ അനുഭവിക്കണം.

ഒരിക്കലും മരണ ശിക്ഷ നിനക്ക് തരില്ല. അത് നീ രെക്ഷപെടുന്നത് പോലെ ആയിരിക്കും."

"ഞാൻ പറഞ്ഞില്ലെ.. രേഖേ.
നിങ്ങൾ എന്ത് പറയുന്നതിനും ഞാൻ റെഡി ആണ് കാരണം വെറും ശരീരം മാത്രം ഉള്ള് ആത്മാവ് എന്നെ നഷ്ടപ്പെട്ടു.

പറയും എന്തായാലും ഞാൻ തയാറാണ്."

ഞാനും ഞെട്ടി രേഖ ഇവിടെ സംസാരിക്കും ഇല്ലാ എന്നാ ഞാനും എല്ലാവരും കരുതിയെ.
ജൂലി, ദീപ്തി, എലിയ, ഗായത്രി ഇവരുടെ തീരുമാനം

💬 Comments

View all comments