Chapter Title : വളഞ്ഞ വഴികൾ 44 [Trollan]
ആയിരുന്നു ക്രിസ്റ്റിനയെ വെറുതെ വിട്ടേരെ എന്നുള്ളത്. പക്ഷേ രേഖ എന്തോ പ്ലാൻ ചെയ്തു കഴിഞ്ഞു ഇരുന്നു.
രേഖ പറഞ്ഞു.
"നിന്റെ നഷ്ടം ആയ ആത്മാവ് നിന്നിലേക് വരുന്നവരെ.
നിന്റെ ശരീരം അത് ഞങ്ങൾക് ഉള്ളതാ.
എന്നും നീ സന്തോഷവധി ആയിരിക്കുകയും ചെയ്യണം.
എന്റെ ഏട്ടന്റെ ഒരു വെപ്പട്ടി ആയി നീ ജീവിക്കണം.
എന്റെ ഏട്ടൻ നിനക്ക് തരുന്ന കുഞ്ഞുകളെ പെറ്റു അതിനെയും നീ നോക്കണം.
ജീവിതം കാലം മുഴുവനും നീ ഞങ്ങളുടെ ഹോസ്പിറ്റൽ ഫ്രീ ആയി സേവനം അനുഷ്ഠിക്കണം.
ഇതാണ് എന്റെ ശിക്ഷ."
എല്ലാവരും ഞെട്ടി പോയി..രേഖയുടെ ശിക്ഷ കേട്ട്.
ക്രിസ്റ്റിന എന്റെ നേരെ നോക്കി.
ഞാൻ ആണേൽ എന്ത് ചെയ്യണം എന്ന് പോലും അറിയാതെ സ്ഥാഭം പോലെ നിന്ന് പോയി.
ക്രിസ്റ്റിന സമ്മതം മൂളുകയും.
അനുസരികം എന്ന് പറഞ്ഞു.
അപ്പോഴേക്കും രേഖ ഓടി വന്നു ക്രിസ്റ്റിന യെ ഇക്കിളി കൂട്ടി അവൾ ചിരിക്കാൻ തുടങ്ങി.
രേഖ പറഞ്ഞു.
"എല്ലാം നമുക്ക് മറാകാം."
(തുടരും )
അപ്പൊ ശെരി എന്റെ കൂട്ടുകാരെ..
അടുത്ത പാർട്ട് കൂടി ഉള്ള് വളഞ്ഞ വഴികൾ അവസാനിക്കുക ആണ്.
ഇത്രയും നാൾ സപ്പോർട്ട് തന്ന എല്ലാവർക്കും നന്നി.
അതിന് ശേഷം ജലവും അഗ്നിയും സ്റ്റോറി യും തീർത്ത ശേഷം.
ഒറ്റ പാർട്ടിൽ തിരുന്ന കഥയും ആയി വന്നേക്കാം.
ലേറ്റ് അയാതിന് ക്ഷെമിക്കണം കേട്ടോ.
Thank you
💬 Comments
View all comments