0%

Chapter Title : വളഞ്ഞ വഴികൾ 44 [Trollan]

Author : Trollan Read All Parts 618

അവൾ അവളുടെ കസേരയിൽ ഇരുന്നു.അവളുടെ കണ്ണുകൾ ഒന്നിനും വേണ്ടി യാചിക്കുന്നില്ലായിരുന്നു.

തിരിച്ചു ഹോസ്പിറ്റൽ ന്ന് ഇറങ്ങുമ്പോൾ രേഖക് എല്ലാം അറിയാം ആയിരുന്നു എന്നുള്ള ചിന്ത ആയിരുന്നു.

വണ്ടി വീട്ടിൽ കൊണ്ട് ഇട്ടു.

അവളെയും കത്ത് ഞാൻ ഉമ്മറത്തു ഇരുന്നു.

ദീപ്തിയും എലിസബതും എന്റെ അടുത്ത് ഇരുന്നു..

"ഞാൻ എല്ലാം തുറന്നു പറയാൻ പോകോക്കുവാ എലിസ്ബത്തെ...
എനിക്ക് ഫ്രീ ആകണം...
ഇപ്പൊ എന്റെ മുന്നിൽ ശത്രു കൾ ഒന്നും ഇല്ലാ. അവളോട് മറക്കാനും ഒന്നും ഇല്ലാ.. വരുന്നത് വരുന്നോടത് വെച്ച് കാണണം "

എലിസ്ബതും സമ്മതം തന്നു.

ദീപ്തിയും എനിക്ക് സമ്മതം തന്നു.

അവളോട് പറയാൻ ഉള്ളത് എല്ലാം ഞാൻ മനസിൽ കൂട്ടി കുറച്ച് വെച്ച്.

സമയം സാന്ത്യ ആയി.

ജൂലിയും രേഖയും കാറിൽ വന്നു ഇറങ്ങി...

എന്നെ മൈൻഡ് ചെയ്യാതെ രേഖ അവളുടെ ദേഷ്യം കാണിച്ചു കൊണ്ട് ഉള്ളിലേക്കു കയറി പോയി... ജൂലി എന്റെ അടുത്ത് വന്നു നിന്നിട്ട്..

"എങ്ങനെ സഹിച്ചു എന്ന് ചോദിച്ചാൽ അതിന് ഈ പെണ്ണിന് ഉത്തരം ഇല്ലാ...

ഇനി നീ ആയി നിന്റെ പെണ്ണ് ആയി.

ദേ രാത്രി ബെഡിൽ കിടന്നു അടിപിടി കൂടിയാൽ രണ്ടിനെയും കൊന്നിട്ട് ഞാനും ചാകും... ഇപ്പൊ തന്നെ ആത്മാവ് ഉടലിൽ നിന്ന് പോയേക്കുവാ."

ഞാൻ ഒന്നു ചിരിച്ചു കാണിച്ചു.. അവളും ഉള്ളിലേക്കു കയറി പോയി.

ഞാൻ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി അവിടെ ഉമ്മറത്തു തന്നെ ഇരുന്നു.

കുറച്ച് നേരം കഴിഞ്ഞു അവൾ ഓടി വന്നു എന്നിട്ട് കുറയെ പേപ്പർ ഒക്കെ കാണിച്ചു എന്നെ അവൾ ചോദ്യം ചെയ്യാൻ തുടങ്ങി...

ഒരുപാട് വഴക്ക് പറയുന്നു... പക്ഷേ എനിക്ക് ഒന്നും കേൾക്കാൻ കഴിയും ആയിരുന്നില്ല.. എന്റെ ആ ചോദ്യം എന്റെ നക്കിന് തുമ്പിൽ വന്നു ഇരുന്നു.

"......... പറ ഏട്ടാ.... എപ്പോ.... മുതൽ ആണ്.... എന്നോട് കള്ളം പറയാൻ തുടങ്ങിയെ... പറ.. ഏട്ടാ..."

അപ്പോഴേക്കും ജൂലിയോട് ദീപ്തി എല്ലാം പറഞ്ഞിരുന്നു... അവളും പേടിച് ഉമ്മറത്തു വന്നു നിന്ന്..

"എപ്പോ മുത്തൽ അടി നമ്മുടെ കുടുംബത്തെ മുഴുവനും കൊന്നവരെ മനസിൽ വെച്ച് മണ്ണിട്ട് മൂടിയത്."

ആ ചോദ്യം കേട്ടത്തോടെ... രേഖ ഞെട്ടി പോയി...

കൈയിൽ ഇരുന്ന പേപ്പർ എല്ലാം താഴേക്കു തനിയെ വീണു..

അവൾക് മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ ആയി..

വേഗം അവൾ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി.

"ഏട്ടാ നമുക്ക്

💬 Comments

View all comments