0%

Chapter Title : വളഞ്ഞ വഴികൾ 6 [Trollan]

Author : Trollan Read All Parts 769

ഒന്ന് കൊണ്ട് പോകണം എന്ന്. എന്നെ വിളിച്ചേക്കുന്നെ പോയെ പറ്റു."

"എപ്പോ വരും."

ഞാൻ എന്റെ കൈയിലെ ഫോൺ ദീപു ന് കൊടുത്തു.

"ഞാൻ വിളികാം

നിന്റെ കൈയിൽ ഫോൺ ഇല്ലല്ലോ."

"ഹം "

"എന്തെങ്കിലും അത്യാവശ്യം ഉണ്ടേൽ എലിസബത് നെ വിളിച്ചാൽ മതി അവർ മോളെ വിളിച്ചു എന്റെ അടുത്ത് പറഞ്ഞോളും."

"സൂക്ഷിച്ചു പോകണം കേട്ടോ."

"സൂക്ഷിച്ചു ഇവിടെ ഇരിക്കണട്ടെ. ചുമ്മാ എവിടെ എങ്കിലും തെന്നി വീഴാരുത് കേട്ടോ."

"ഹം."

"രേഖ വിളിച്ചാൽ. ഞാൻ വിളിച്ചോളാം എന്ന് പറഞ്ഞേരെ."

"ഉം."

അത്‌ പറഞ്ഞു ഞാൻ ബൈക്ക് എടുത്തു വീട്ടിൽ നിന്ന് ഇറങ്ങി മുതലാളി യുടെ വീട്ടിൽ എത്തി.

"ആന്റി വണ്ടി നത്തോലി വന്നു എടുത്തു കോളും."

എലിസബത് അവൾക് ആവശ്യം ഉള്ളത് എല്ലാം ബാഗിൽ വെച്ച് കാറിൽ കയറ്റുക ആയിരുന്നു. കുറച്ച് സാധനം മാത്രം ഉള്ള്. ഫുഡ്‌ ഒക്കെ മേടിച്ചോ മോളെ എന്നും പറഞ്ഞു.

ഞാൻ മുതലാളി ടെ അടുത്ത് ചെന്ന് പുള്ളി പെട്രോൾ കാശും കൈ മടക്കും തന്നു.

ജൂലി ആരോടും മൈൻഡ് ചെയ്ത്തെ എന്തൊ കൊല്ലാൻ കൊണ്ട് പോകുന്ന കുറ്റവാളി യേ പോലെ കാറിന്റെ ഫ്രണ്ടിൽ കയറി ഇരുന്നു.

എന്നാ പോകുവാ എന്ന് പറഞ്ഞു ഞാൻ കാറിൽ കയറി ഇന്നോവ ആയിരുന്നു.

സിറ്റ് ബെൽറ്റ്‌ ഇട്ട് ജൂലി യേ നോക്കിയപ്പോൾ അവൾ ഒന്നും മിണ്ടാതെ വിന്ഡോ യിൽ നോക്കി ഇരിക്കുന്നു.

"പോകാം.."

"ഏ.."

"പോയല്ലോ."

"ഹം."

ഞാൻ വണ്ടി എടുത്തു റോഡിൽ കയറി സ്പീഡിൽ വിട്ട്. ടൗണിൽ ചെന്ന്.

"അതേ SBI ബാങ്കിന്റെ അവിടെ ഒന്ന് നിർത്താമോ."

"എന്തിനാ."

"ഞാൻ പറഞ്ഞത് അനുസരിച മതി."

ഞാൻ വണ്ടി അവിടെ നിർത്തി.

ബാങ്ക് ബുക്കും ഒക്കെ എടുത്തു ബാങ്കിലേക്ക് കയറി പോയി ജൂലി.

ഇവൾക്ക് കാശ് ഒക്കെ തന്താ മാപ്പിള കൊടുത്തിട്ട് അല്ലെ വണ്ടിയിൽ കയറി ഇനി ആരെ കെട്ടിക്കാൻ ആണ്.

മുതലാളി യുടെ മോൾ അല്ലെ അഡമ്പര രീതിക് വേണ്ടി ആകും കാശ് എടുക്കാൻ കയറിയത്.

ദൈവമേ നല്ല 5സ്റ്റാർ റെസ്റ്റോറന്റ് ഒക്കെ കയറി

💬 Comments

View all comments