വളഞ്ഞ വഴികൾ 7 [Trollan]

📝 Ongoing

👁 757102 views ❤ 735 likes 💬 75 comments

വളഞ്ഞ വഴികൾ 7
Valanja Vazhikal Part 7 | Author : Trollan | Previous Part

ചോദ്യം എന്റെ മനസിൽ സംശയങ്ങൾ ഉണ്ടാക്കി.

"അതേ എന്തെങ്കിലും നമുക്ക് മിണ്ടീ പറഞ്ഞു ഇരികം ന്നെ

ഇല്ലേ ബോർ ആകും."

"ഉം."

"ഇയാൾ അവിടെ നേഴ്സിംഗ് അല്ലെ പഠിക്കുന്നെ.

എങ്ങനെ ഉണ്ട്‌ പഠിക്കാൻ?"

അവൾ ഒന്നും കേൾക്കാതെ വിന്ഡോ യിലൂടെ നോക്കി കൊണ്ട് ഇരിക്കുവാ.

"ഹലോ....

ഞാൻ ചോദിച്ചത് വല്ലതും കേട്ടോ??"

"എ...."

"മാങ്ങാത്തൊലി."

ഞാൻ വണ്ടി സൈഡ് ചേർത്ത് നിർത്തി.

"നിനക്ക് എന്തടി പറ്റിയെ...

ഞാൻ രണ്ട് മൂന്നു ദിവസം ആയി ചോദിക്കണം എന്ന് കരുതിയതാ.

എന്തെങ്കിലും പ്രശ്നം ഉണ്ടോ??"

അവൾ ഞെട്ടി എന്റെ നേരെ നോക്കി. ഞാൻ ഇങ്ങനെ പ്രതികരികും എന്ന് അവൾ കരുതി ഇല്ലാ.കുറച്ച് ദേഷ്യത്തിൽ തന്നെ ആണ് ചോദിച്ചതും.

"എടൊ ഞാൻ പറയുന്നത് കേൾക്.

എന്തെങ്കിലും പ്രശ്നം ഉണ്ടേൽ തുറന്ന് പറ എനിക്ക് കഴിയുന്നത് ആണേൽ ഞാനും നിന്നെ സഹായിക്കം. അല്ലാതെ ഇങ്ങനെ മനസിൽ കൊണ്ട് നടന്നാൽ അത് ചിലപ്പോ..."

ഞാൻ പറഞ്ഞു നിർത്തി.

കുറച്ചു നേരം കഴിഞ്ഞു അവൾ എന്റെ നേരെ നോക്കി ചോദിച്ചു.സാധ രീതിയിൽ.

"എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ട്‌ എന്ന് തനിക് എങ്ങനെ അറിയാം."

ഞാൻ ഒന്ന് ചിരിച്ചിട്ട്.

"ഇതേ അവസ്ഥ കളിൽ കൂടെ ഞാനും കടന്നു പോയതാ ഒരു കൊല്ലം.

അതാ.

നിന്റെ പണ്ടത്തെ എനെർജറ്റിക് ആറ്റിട്യൂട് എവിടെ പോയി എന്ന് എനിക്ക് അറിയണം.

നിന്റെ തന്തയുടെ കൂടെ കൂടിയപ്പോ മുതൽ എന്ന

📚 Chapters

1 published

Related Stories

💬 Comments

View all comments