Chapter Title : വളഞ്ഞ വഴികൾ 7 [Trollan]
പറഞ്ഞു എന്റെ കൈയിൽ നിന്ന് സോപ്പ് വാങ്ങി എന്റെ പുറത്ത് ഇട്ട് തേച് തലയിലും തേച് പത്തപിച്ചിട്ട് എന്നെ തൊട്ടിലേക് ഉന്തി ഇട്ട്.
"എടി നിന്നെയും സോപ്പ് ഇട്ട് കുളിപ്പിച്ചു തരില്ലേ."
"ഓ വേണ്ടാ.
പരസ്പര സഹായം ഇപ്പൊ എനിക്ക് വേണ്ടാ."
ഞാൻ കുളി കഴിഞ്ഞു കയറി. മുണ്ട് എടുത്തു ഉടുത്ത ശേഷം തല തോർത്ത് കൊണ്ട് തോർത്തി കൊണ്ട്. നനഞു കുനിഞ്ഞു നിന്ന് തുണി അലക്കുന്ന ദീപ്തിയെ നോക്കി തല തോർത്തി.
ഒരു പിങ്ക് നെറ്റിൽ പൂക്കളുടെ ഡിസൈൻ ആണ്.
എന്നാലും ശരീരത്തോട് ചേർന്ന് കിടക്കുന്ന കാരണം ഷെയിപ്പ് ഒക്കെ നന്നായി കാണാം.
"നോക്കി വെള്ളം ഇറക്കത്തെ
വീട്ടിലേക് ചെല്ല് ഞാൻ അങ്ങ് വരാം. "
ആ പറഞ്ഞതിൽ എനിക്ക് ഉള്ളത് ഉണ്ടെന്ന് മനസിലായി.
"അതേ അജു.
നീ രേഖയെ ഒന്ന് വിളി സമയം ഒരു മണി ആയെങ്കിൽ ഉച്ച ഊണിന്റ ഇന്റർവെൽ ആയിരിക്കും.അവൾ രാവിലെ വിളിച്ചപ്പോൾ നീ ക്ഷിണം കാരണം ഉറങ്ങുവാ എന്ന് പറഞ്ഞപ്പോൾ ഉച്ചക്ക് വിളിക്കം എന്ന് പറഞ്ഞു കോളേജിൽ പോയി."
"ഹം."
ഞാൻ വീട്ടിൽ ചേന്നു എന്നിട്ട് എന്റെ പഴയ ഫോണിലെ സിം ഊരി പുതിയതിൽ ഇട്ടു. പിന്നെ പഴയതിലും ഒരു പുതിയ സിം ഇട്ട് വെച്ച് ദീപ്തിക് വേണ്ടി.
പിന്നെ ഞാൻ ഫുഡ് എടുത്തു കഴിക്കാൻ നേരം ആയപ്പോ തന്നെ എന്റെ പുതിയ ഫോൺ റിങ് ആയി രേഖ ആയിരിക്കും എന്ന് ഓർത്ത് നോക്കിയപ്പോ unknown നമ്പർ ആണ്.
ഞാൻ അറ്റാൻഡ് ചെയ്തു.
"ഹലോ."
"ഹായ്..
നീ ഏതാ?"
ഒരു പെണ്ണിന്റെ സൗണ്ട് ആണ് നല്ല പരിചയം ഉണ്ട്.
"ഇത് ഞനാ ജൂലി."
"ഹലോ...
ഇത്രയും പെട്ടന്ന് അടുത്ത പ്രശ്നം ഉണ്ടാക്കിയോ.
ദേ ഇനി അങ്ങോട്ട് വരണേൽ ഫ്ലൈറ്റ് ടിക്കറ്റ് കിട്ടിയല്ലേ വരൂ."
"ഏയ്... ഇല്ലാ.
ഞാൻ ചുമ്മാ ഉച്ചക്ക് സമയം കിട്ടിയപ്പോൾ വിളിച്ചതാ.
വെറുതെ."
ദൈവമേ ഇനി ദീപ്‌തി പറഞ്ഞപോലെ ഒരു ലവ് മണക്കുന്നുണ്ടാവുമോ.
"ആ."
"ഇയാൾ അവിടെ എത്തിയോ.
എങ്ങനെ ഉണ്ടായിരുന്നു റിട്ടേൺ യാത്ര എന്നറിയാൻ വേണ്ടിയാ."
"കുഴപ്പമില്ല ആയിരുന്നു."
"അമ്മ പറഞ്ഞത് ഇയാൾക്ക് നല്ല ഉറക്ക ക്ഷിണം ഉണ്ടായിരുന്നു എന്നല്ലോ."
"പിന്നില്ലാതെ ഒരു ദിവസത്തെ ഉറക്കം കടിച്ചു പിടിച്ചു കൊണ്ടാണ് വണ്ടി ഓടിച്ചു ഇങ് പൊന്നേ."
"അയ്യോ.
എന്നാൽ തനിക് ഇവിടെ കിടന്നിട്ടു ഉറക്കക്ഷിണം മാറ്റിയിട്ടു പോയാൽ പോരെ ആയിരുന്നില്ലേ.
💬 Comments
View all comments