0%

Chapter Title : വളഞ്ഞ വഴികൾ 7 [Trollan]

Author : Trollan Read All Parts 872

അപ്പോഴാണ് കുറച്ച് കിക് ഉള്ള് പിന്നെ ശവം ആയിരിക്കും എന്താ സംഭവിച്ചെന്ന് പോലും അറിയില്ല.

അവൾ നോക്കി കൊണ്ട് ഇരുന്ന ടൈം തന്നെ ഞാൻ പുട്ട് ലോക്കറ്റ് ചെയ്താ ഭാഗം നോക്കി ആഞ്ഞു ആഞ്ഞു ചവിട്ടി.

"അവർ എഴുന്നേകും....."

അവളുടെ ആ പേടിച്ച മുഖം എനിക്ക് കാണാം കഴിഞ്ഞു.

ഞാൻ കുറച്ച് നേരത്തെ പരിശ്രമം കൊണ്ട് കതക് തുറന്നു അകത്തു കയറി.

ഒരു ചില്ല് ഗ്ലാസ്‌ എടുത്തു താഴെ ഇട്ട് അത്‌ പൊട്ടുന്ന സൗണ്ട് കേട്ട് ആരും വന്നില്ല സൊ എല്ലാവരും ഇപ്പൊ കോമയിൽ ആണെന്ന് മനസിലായി.

അവൾ ആണേൽ പേടിച്ചു പതുങ്ങി എന്റെ ഒപ്പം വന്ന്.

ഞങ്ങൾ അവിടെ അവനെ തപ്പി കണ്ട് പിടിച്ചു.

കുത്തി ബെഡിൽ കിടക്കുന്നുണ്ട് ആയിരുന്നു കൈയിൽ ഫോണും.

ആ ഫോൺ എടുത്തു അത്‌ എന്റെ പോക്കറ്റിൽ ഇട്ട് ശേഷം അവളോട് ഞാൻ പറഞ്ഞു.

"അവനെ ഒന്ന് മൂഡ് കയറ്റി ഇതിന്റെ പാസ്വേർഡ് പറയിക്ക്."

"അതെങ്ങനെ?"

"കണ്ടിട്ട് നല്ല ഗേറ്റപ്പ് സാധനം ആണ് അടിച്ചു കിടക്കുന്നെ. നീ ഇതേപോലെ റൊമാന്റിക് ആയി പറ.

എടാ കള്ളാ...

എന്താടാ നിന്റെ ഫോണിന്റെ പാസ്സ്‌വേർഡ്‌.
നമുക്ക് സെൽഫി എടുക്കണ്ടേ.."

മേത്തു ഒക്കെ ഒന്ന് ടൗച് ചെയ്തോളാൻ പറഞ്ഞു.

സംഭവം പക്കാ ആയി.

അവൻ ആ മൂഡിൽ അവന്റെ ചുണ്ട് വിരൽ കാണിച്ചു തന്നു.

അത് വെച്ച് ലോക്ക് തുറന്നു.

എന്നിട്ട് സെറ്റിംഗിൽ ചെന്ന് ഞാൻ ഒരു പാസ്സ്‌വേർഡ്‌ ഉണ്ടാക്കി ഇട്ട്. അതോടെ ബാക്കി ഉള്ളത് എല്ലാം ഓപ്പൺ ആയി എന്റെ മുന്നിൽ.

പിന്നെ അവിടെ ഉണ്ടായിരുന്ന സകലത്തിന്റെയും ഫോൺ ഞാൻ പോയി എടുത്തു കൊണ്ട് വന്ന്.

അപ്പോഴാ ആണ് എനിക്ക് ചിരി വന്നേ.

ജൂലി പേടി കാരണം അവന്റെ കൈയും കാലും ഒക്കെ കെട്ടി വെച്ചേക്ന്നു.

ഞാൻ അവന്റെ കമ്പ്യൂട്ടർ ലെ ഹാർഡ് ഡിസ്ക് എടുത്തു

പിന്നെ അത് നശിപ്പിച്ചു അവന്റെ വീട്ടിലെ ഗ്യാസ് അടുപ്പിൽ വെച്ച് തന്നെ.

അവന്റെ ഫോൺ പരിശോധിച്ചപ്പോൾ അവളുടെ വീഡിയോ കിട്ടി.

ഞാൻ കുറച്ച് നേരം നോക്കി നിന്ന് പോയി.

ഇവൾക്ക് ഇത്രയും ഭംഗി ഉണ്ടായിരുന്നോ എന്ന്.

ഞാൻ അത് കണ്ട് സ്റ്റാക്ക് ആയി പോയി എന്ന് മനസിലാക്കിയ അവൾ ഫോൺ മേടിച്ചു ഡിലീറ്റ് ആക്കി. പക്ഷേ ഞാൻ ആ ഹാങ്ങോവരിൽ തന്നെ ആയിരുന്നു.

എന്നിട്ട് അവിടെ കിടക്കുന്ന ആ വീഡിയോ എടുത്തവനെ

💬 Comments

View all comments