Chapter Title : വളഞ്ഞ വഴികൾ 9 [Trollan]
അമ്മയെയും അനിയത്തിയെയും പിന്നെ എന്റെ ചേട്ടന്റെയും അമ്മയും അച്ഛന്റെയും മരണം ഉണ്ടാക്കിയ ഷോക്ക് ഇപ്പോഴും അവളിൽ തന്നെ ഉണ്ട്.
ഹോസ്റ്റലിൽ നിൽക്കുന്ന സമയത്തു അതായത് ഇൻസിഡന്റ്റിന് ശേഷം ഹോസ്റ്റൽ വാർഡൻ പറഞ്ഞിട്ട് ഉണ്ട് ചിലപ്പോ അവൾ പേടിച്ചു എഴുന്നേക്കും എന്ന് പിന്നെ എന്നെ കാണണം എന്ന് വാശി പിടിക്കും. അന്നൊക്കെ ഫോണിൽ കൂടെ രാത്രി മുഴുവനും സംസാരിച്ചിരിക്കേണ്ടി വരും.
"ഇല്ലാടി എന്റെ രേഖ കുട്ടി.
ടയർ മാറ്റി ഇട്ടേച് ഞങ്ങൾ ഓൺ വേ ആണ്.
ഇനി ഇപ്പൊ ഞാൻ വരാൻ താമസിക്കും.
മോൾ ബസിൽ ഇങ് പോരെ അപ്പോഴേക്കും ഏട്ടൻ വീട്ടിൽ കാണും."
"ഉം."
ഞാൻ ഫോൺ കട്ട് ചെയ്തു.
എലിസ്ബത് ഫോൺ എന്റെ പോക്കറ്റിൽ ഇട്ട്.
"ഇത്രയും വില കൂടിയ ഫോൺ ആരാ വാങ്ങി തന്നെ?"
"കിട്ടി വാങ്ങി."
"നീ മേടിക്കില്ല എന്നറിയാം.
ആരാ വാങ്ങി തന്നത്."
"ബാംഗ്ലൂർ പോയപ്പോൾ ജൂലി വാങ്ങി തന്നതാ."
"എന്തിന്?"
"ഒരു ബെറ്റ് വെച്ച്.
ഞാൻ ജയിച്ചു അതിനു ള്ളത് ആണ്."
"ഉം.. ഉം..
ഞനാ പറഞ്ഞേ നിനക്ക് ഒരു ഫോൺ നല്ലത് വാങ്ങി കൊടുക്കാൻ.
വീട്ടിൽ ദീപ്തി യേ തന്നെ ഇട്ടേച് അല്ലെ പോകുന്നെ അവൾക് ഒരു ആവശ്യം വന്നൽ എന്നെ വിളിക്കാതെ തന്നെ നിന്നെ നേരിട്ട് വിളിക്കാൻ വേണ്ടിയാ."
ഓ അപ്പൊ അങ്ങനെ ആണ്. വേറെ ഒന്നും അറിയില്ല.
"ഉം."
പിന്നെ തിരിച്ചു ഞങ്ങൾ മുതലാളി യുടെ വീട്ടിൽ എത്തി.
ഞാൻ വണ്ടി പാർക്ക് ചെയ്തു മുതലാളി യേ കണ്ടിട്ട് തിരിച്ചു വീട്ടിലേക് നടന്നു.
അവന്മാർ വൈകുന്നേരം ഒക്കെ ആകുമ്പോഴേക്കും എത്തും എന്ന് മുതലാളി പറഞ്ഞു.
അങ്ങനെ നടന്ന് ബസ് സ്റ്റോപ്പിൽ എത്തിയപോഴേക്കും
ഒരു ബസ് വന്നു നിന്ന്.
അതിൽ നിന്ന് രേഖ ഇറങ്ങുന്നത് ഞാൻ കണ്ടു.
പക്ഷേ വേഷം കണ്ടതോടെ ഞാൻ അവിടെ സ്റ്റാക് ആയി അന്തം വിട്ട് നിന്ന് പോയി.
കൈയിൽ അവളുടെ ബാഗ് ഉണ്ട്.
ബസ് പോയി കഴിഞ്ഞു അവൾ റോഡ് ക്രോസ് ചെയ്യാൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കിയപ്പോൾ സ്റ്റേക് ആയി നിൽക്കുന്ന എന്നേ
💬 Comments
View all comments