Chapter Title : വളഞ്ഞ വഴികൾ 9 [Trollan]
കൈയിലേ കേട്ട് അഴിച് ബെൽറ്റ് ലൂസ് ചെയ്തു അഴിച് ശേഷം എഴുന്നേറ്റു.
സമയം 7മണി ആയത് ഉള്ള്.
അപ്പോഴേക്കും എലിസബത് വന്നു.
ഞാൻ ടോയ്‌ലെറ്റിൽ കയറിട്ട് ഇറങ്ങി.
"എലിസബത് ആന്റി ഞാൻ പോയി വണ്ടിഒക്കെ ശെരി ആക്കി ഇങ്ങോട്ട് കൊണ്ട് വരാം എന്നിട്ട് റൂം വെക്കേറ്റ് ചെയ്താൽ മതി."
"ഉം."
"വല്ലതും ഫുഡ് വേണേൽ വാങ്ങി കഴിച്ചോ."
അത് പറഞ്ഞു ഞാൻ ഇറങ്ങി. പിന്നെ അവിടെ തന്നെ ചോദിച്ചു അടിവാരത്തിൽ നിന്ന് ആളെ വിളിച്ചു അവർ അവിടെ നിന്ന് പുറപ്പെട്ടു പിന്നെ അവർ വന്ന് എന്നെയും കൂട്ടി കാറിന്റെ അടുത്ത് വന്ന് ടയർ ഒക്കെ ശെരി ആക്കി പൈസ കൊടുത്തു വിട്ട്.
തിരിച്ചു റിസോർട്ടിൽ എത്തി.
എലിസബത്തിനെ യും കയറ്റി വണ്ടി നല്ല സ്പീഡിൽ തന്നെ വീട്ടു.
എലിസബത് ആണേൽ ഒന്നും മിണ്ടുന്നില്ല.
ഇന്നലെ രാത്രി എപ്പോഴോ എന്നെ അറിയാതെ കെട്ടിപിടിച്ചു കിടന്നത്തിന്റെ കുറ്റബോധം ആകാം.
"എങ്ങനെ ഉണ്ടായിരുന്നു അവിടത്തെ ഫുഡ്."
"കുഴപ്പമില്ലായിരുന്നു.
നീ കാഴ്ച്ചില്ലേ.?"
"ഞാൻ കഴിച്ചു."
എന്ന് ഞാൻ കള്ളം പറഞ്ഞു.
ഒരു ചായ പോലും കുടിച്ചില്ല.
എലിസബത് വേറെ ഒന്നും പറഞ്ഞില്ല.
അപ്പോഴാണ് മൊബൈൽ അടികുന്നെ
ഞാൻ വണ്ടി സ്പീഡ് കുറച്ച് അറ്റാൻഡ് ചെയ്തപ്പോൾ.
അത് സുരക്ഷ അല്ലാ എന്ന് മനസിലായ എലിസബത് ഫോൺ മേടിച്ചു എന്റെ നേരെ പിടിച്ചു പറഞ്ഞോളാൻ.
രേഖ ആയിരുന്നു ഫോണിൽ.
"ഏട്ടാ ഞാൻ എത്ര നേരം ആയി ഇവിടെ നോക്കി ഇരിക്കുന്നെ.
ഇത് എവിടെയാ?"
അപ്പോഴാണ് ഞാൻ ആ കാര്യം ഓർത്തെ അവളോട് വിളിച്ചു പറഞ്ഞില്ല.
"അയ്യോടി...
ഞാൻ എലിസബത് ആയി വന്നൊണ്ട് ഇരിക്കുവാ.
ഇന്നലെ വണ്ടി ബ്രികേ ഡൌൺ ആയി പോയി രാത്രി.
അതുകൊണ്ട് എത്താൻ കഴിഞ്ഞില്ല."
"അയ്യോ ഏട്ടാ... എന്നിട്ട് എന്തെങ്കിലും പറ്റിയോ."
അവൾക് ആണേൽ വലിയ പേടിയാ വണ്ടി ആക്‌സിഡന്റ് ഒക്കെ കണ്ടാലും ബ്രിക് ഡൌൺ ഒക്കെ ആയി എന്ന് പറഞ്ഞാൽ ഉറകം പോലും വരില്ല. അറിയാതെ എന്റെ വായിൽ നിന്ന് ചാടി പോകുകയും ചെയ്തു.
പെണ്ണിന് പണ്ട് ഉണ്ടായ ഇൻസിഡഡ് അവളുടെ അച്ഛനെയും
💬 Comments
View all comments