0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 2.9K

അവൻടെ  മനസ്  ഒന്ന് മാറണം അതിനുവേണ്ടിയാ. സാർ എങ്ങനെയെങ്കിലും ശരിയാക്കണം. എന്റ്റെ മോൻആയതുകൊണ്ട് പറയുവല്ല സാർ. വിശ്വാസിക്കാവുന്നവനാ. സഹായം ചെയ്യുന്ന ആളുടെ ജീവിതകാലം മുഴുവൻ നന്നിയുള്ള നായയെ പോലെ കൂടെ കാണും. ചെറുപ്പം മുതലേ അവന്റെ സ്വഭാവം അങ്ങനാ .

ഞാൻ :- ശരി, ഒന്ന് ചെയ്യ്. നാളെ വേണ്ട. മറ്റന്നാൾ എന്നെ വന്നു കാണാൻ പറ. ഞാൻ ഒന്ന് നോക്കട്ടെ. പിന്നെ ഒരുകാര്യം. ഞാൻ ജോലികൊടുത്താൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ഇവിടെ  ജോലി ചെയ്യണം. എങ്കിലേ അവനെ ജോലി പടിപ്പിക്കുന്നതുകൊണ്ടു കമ്പനിക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. നന്നായി പെട്ടന്ന് പടിച്ചെടുത്ത് നന്നായി ജോലിചെയ്താൽ 6 മാസം കഴിയുമ്പോ ശമ്പളം കൂട്ടി കൊടുക്കാം.

ഇലക്ട്രിഷിയൻ:- വളരെ നന്നി സാർ .

ഞാൻ :- ഞാൻ ആളെ ഇൻറർവ്യൂ ചെയ്തു നോക്കട്ടെ. എന്നിട്ടു മതി താങ്ക്സ് ഒക്കെ.

ഇലക്ട്രിഷിയൻ:- ഞാൻ അവനെ പറഞ്ഞു മനസിലാക്കി മറ്റന്നാ രാവിലെ ഇങ്ങോട്ട് വിട്ടേക്കാം . അല്ലേൽ കൂടെ ഞാനും വരാം.

ഞാൻ :- ഓക്കെ

ഇലക്ട്രിഷിയൻ:- എന്നാ ഞാൻ പോകുവാ സാറേ.

എന്നും പറഞ്ഞു ഇലക്ട്രിഷിയൻ പോയി.

ഞാൻ നേരെ കാബിനിലേക്ക് പോയി. അവിടെ മാർക്ക് ചെയ്ത പോയിന്റ് മുഴുവൻ ജോയിന്റ് ചെയ്തു ലൈൻ ആക്കി. എന്നിട്ട് ഞാൻ കാമെറാക്കു മുന്നിൽ വന്നു. എന്നിട്ട് കാബിന് വെളിലേക്ക് പോയി. എന്നിട്ട് കാബിനുള്ളിലേക്ക് വന്നു ഞാൻ മാർക്ക് ചെയ്ത ലൈനിന്നു ഉളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു എന്നിട്ട് വീണ്ടും കാബിന് വെളിയിൽ പോയി. എന്നിട്ട് വീണ്ടും ഉളിലോട്ട് വന്ന് എന്റ്റെ ചെയറിൽ ഇരുന്നു. എന്നിട്ട് വീണ്ടും

💬 Comments

View all comments