0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 2.9K

വെളിയിലേക്ക് പോയി. ഞാൻ നേരെ ഓഫീസിൽ പോയി cctv മോണിറ്റർ ചെക്ക് ചെയ്തു. കുറച്ചു ബാക്ക് അടിച്ചു. എന്റ്റെ കാബിനിൽ ഞാൻ കുനിഞ്ഞു നിന്നു എന്തോ ചെയ്യുന്നു. എന്താണെന്നു വ്യക്തമല്ല (അത് ഞാൻ മാർക്ക് ചെയ്യുവാരുന്നു. പക്ഷേ കണ്ടാൽ മനസിലാകില്ല.) . ഞാൻ ക്യാമറാക്കു മുന്നിൽ വരുന്നു. എന്നിട്ട്  വെളിയിലേക്ക് പോകുന്നു കുറച്ചുനേരം എന്നെ കാണുന്നില്ല. പിന്നെ ഞാൻ അകത്തേക്ക് വരുന്നു എന്റ്റെ ചെയറിൽ ഇരിക്കുന്നു. പിന്നീടു വീണ്ടും വെളിലേക്ക് പോകുന്നു. കുറച്ചു സമയം ഞാൻ മിസ്സിംഗ്. അതായത് ഞാൻ മാർക്ക് ചെയ്തത് കറെക്റ്റ് ബളയിൻഡ് സ്പോട്  ആണ്. മിഷൻ സക്സസ്.  എന്റ്റെ ബുദ്ധിയിൽ എനിക്കു അഭിമാനം തോന്നി. എന്റ്റെ തല നാസ കണ്ടാൽ എന്നേം കൊണ്ട് പോകുമെന്നുവരെ എനിക്കു തോന്നി.

ഞാൻ എല്ലാം ഓഫ്ഫ് ചെയ്തു ഓഫീസ് പൂട്ടി. താഴെ എന്റ്റെ കാബിനിൽ എത്തി. ഞാൻ നാളത്തെ പ്ലാന് ചെയ്യാൻ തുടങ്ങി. സാരിക 8 മണിയാകുമ്പോ കമ്പനിയിൽ വരും. കുറച്ചുപേരൊക്കെയെ കറക്ട് ടയിമിൽ വരൂ. എന്നാലും റിസ്ക് ആണ്. ആരെങ്കിലും കണ്ടാൽ. അല്ലെങ്കിലും ഞാൻ 9.30 ക്കാണ് എന്നും വരുന്നത്. നാളെ നേരത്തെ എണീറ്റാൽ നേരത്തെ കമ്പനിയില് വരാം. എന്നാലും എല്ലാരും ഉള്ളപ്പോൾ എങ്ങനാ . ഞാൻ ആ മാർക്കിനുളിലൂടെ വീണ്ടും അകത്തേക്ക് പോയി. ഞാൻ മനസിൽ പറഞ്ഞു ഒരു കളി കളിക്കാനുള്ള സ്ഥലമൊക്കെ ഉണ്ട്. ഞാൻ ഒരു ഒടിഞ്ഞ കമ്പി കഷണം എടുത്തു ആ മാർക്കിൽ പിന്നേം വരച്ച് ഫ്ലോർ സ്ക്രാച്ചു ചെയ്തു. ഇനി ഫ്ലോർ കഴുകിയാലും ആ മാർക്ക് പോകില്ല.  എന്തായാലും രാവിലെ

💬 Comments

View all comments