Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]
ആയി ഇറങ്ങി. മുണ്ടും ടീ ഷർട്ടും ആണ് വേഷം. വേഷം മാറാണോ? ഓഹ് വേണ്ട സാരിക അല്ലേ വരുന്നത് . ഒന്നും ഇട്ടില്ലേലും കുഴപ്പമൊന്നും ഇല്ല. അപ്പോഴേക്കും വാതലിൽ മുട്ടുന്നു. ഇത്രപ്പെട്ടന്ന് വന്നോ സ്കാനർ അയച്ചുമില്ല കാൾ ചെയ്തതുമില്ല. ഞാൻ വാതിൽ തുറന്നു. സാരികയാരുന്നു. ഒരു സാരിയൊക്കെ ഉടുത്ത് നല്ല സുന്ദരി ആയിരിക്കുന്നു. ദൃശ്യം 2 ലെ ജോർജുകുട്ടിടെ വീടിന് അടുത്ത് താമസത്തിന് വരുന്ന രഹസ്യ പോലീസ് ആയി അഭിനയിച്ച അഞ്ജലി നായരെ പോലെ തന്നെ
blob:https://sdk.picsart.io/ae2bc060-17bb-4573-b8f8-bb527ef1d800
അതേ സ്ട്രക്ചർ ഓഹ് . ഞാൻ അവളെ അകത്തേക്ക് വിളിച്ചു . അവൾ ഒന്ന് തിരിഞ്ഞു പുറകിലോട്ട് നോക്കി. ഞാനും കൂടെ നോക്കി. അവൾ ഒറ്റക്കാരുന്നില്ല. കൂടെ മാലുവും ഉണ്ടായിരുന്നു. . ഞാൻ മുണ്ടും മടക്കി കുത്തി നിക്കുവാരുന്നു. മാലുനെ കണ്ടു ഞാൻ മുണ്ടിന്റെ മടക്കയികുത്ത് അഴിച്ചിട്ടു. ബഹുമാനം കൊണ്ടൊന്നുമല്ല കേട്ടോ. ഞാൻ അവരെ അകത്തേക്ക് വിളിച്ചു. സോഫായിലിരുത്തി. ഞാൻ ഡോർ ലോക് ചെയ്തു കസേരയിൽ വന്നിരുന്നു. ഞാൻ മാലുവിനെ ഒന്ന് നോക്കി വീഡിയോയിൽ മാത്രമല്ലേ കണ്ടിട്ടുള്ളൂ. ആദ്യമായിട്ടല്ലേ നേരിൽ കാണുന്നത്. നേരില് കണ്ടപ്പോ ഒരു പ്രതേക സൌന്ദര്യം തോന്നി.
blob:https://sdk.picsart.io/10e3497e-a9cc-45f5-a672-af7db392bb67
മമിത ബൈജൂനെപോലെ
അതേ സ്ട്രക്ചർ. കാണാനും അതേപോലെ തന്നെ . സുന്ദരി തന്നെ. ഇവളെ കളിച്ചവന്റെ യോഗം. ഹോ.. .. .. ചുരിതാർ ആണ് വേഷം. ഞാൻ പെട്ടന്ന് സ്ഥല കാല ബോധം വീണ്ടെടുത്തു.
ഞാൻ :- എന്താ സാരിക, എന്താ പെട്ടന്ന് കാണണമെന്ന് പറഞ്ഞത്.
സാരിക അവളുടെ കയ്യിലുള്ള ഒരു ഡബ്ബാ
💬 Comments
View all comments