0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 3 [korangan]

Author : kkstories Read All Parts 2.9K

എടുത്തു എനിക്കു തന്നു. ഞാൻ തുറന്നു നോക്കിയപ്പോ അതിൽ ചപ്പാത്തിയും ടെജായും  (ഇവിടുത്തെ ഒരു ടൈപ് മുളക് ചട്ണി) .  ആശ്വാസമായി ഞാൻ പേടിച്ച് പേടിച്ചാണ് തുറന്നത്. ഇനി ഇവളുടെ വീഡിയോയും ആയി ബന്ധപ്പെട്ട വല്ലോം ആണെങ്കിലോന്നു പേടിച്ചു.

സാരിക :- സാർ രാവിലെ മുതൽ ഒന്നും കഴിച്ചില്ലന്നു പറഞ്ഞില്ലേ . അതാ ചപ്പാത്തി കൊണ്ടുവന്നേ. സാർ കഴിക്കൂ.

ഞാൻ :- എന്നെ കഴിപ്പിക്കാനാണോ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. (ടെജാ എനിക്കു ഭയങ്കര ഇഷ്ടമാണ്. നല്ല എരുവുള്ള ചട്ണി . കൊതിവരുന്നുണ്ടാരുന്നു. എങ്കിലും ഞാൻ അടക്കിപ്പിടിച്ചിരുന്നു. ഞാൻ മാലുവിനെ നോക്കി. ആ വീഡിയോ മനസിൽ വന്നു. അവളെയും കൊതി  ആയി. ഇതൊന്നും ഞാൻ വെളിയിൽ കാണിച്ചില്ല. )

സാരിക :- സാർ ഞാൻ മാലുനോട് സംസാരിച്ചു. അവൾ ബോയ് ഫ്രണ്ട് ആണെന്ന് മാത്രമേ പറയുന്നുള്ളു. വേറെഒന്നും പറയുന്നില്ല. അവക്ക് എന്നോട് പറയാൻ ഒരു മടി. ഞാൻ അവളോടു സാറിനെ പറ്റി പറഞ്ഞു. അവൾ സാറിനോട് പറയാമെന്നാ പറയുന്നത്. അതാ ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.

ഞാൻ :- എന്നോട് പറയാമോ മാലു.?

മാലു കുനിഞ്ഞിരുന്നു ഒന്ന് ചെറുതായിട്ട് മൂളുക മാത്രം ചെയ്തു.

ഞാൻ ആലോജിക്കാൻ തുടങ്ങി

എന്നെ ഇതുവരെ നേരിട്ട് കണ്ടിട്ടുപോലും ഇല്ല.

പിന്നെ എങ്ങനാ ഇവയ്ക്ക് എന്നിൽ ഇത്ര വിശ്വാസം

സാരിക എന്തായിരിക്കും എന്നെപ്പറ്റി പറഞ്ഞത്. രാവിലെ നടന്നത് വല്ലോം പറഞ്ഞു കാണുമോ. പറഞ്ഞിട്ടുണ്ടെങ്കിൽ ഞാൻ എങ്ങനാ മാലുൻടെ മുഖത്ത് നോക്കുക .

ഇങ്ങനെ പല ചോദ്യങ്ങൾ എന്റ്റെ മനസിൽ ഓടികൊണ്ടിരുന്നു .

എനിക്കു എങ്ങനെ ഹാൻഡിൽ

💬 Comments

View all comments