0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 527

നീ എന്തിനാ ഇത്രക്ക് ഇമോഷണൽ ആയത്

മാലു :- ഇത്രോം നാളും പറഞ്ഞു പറ്റിക്കുവല്ലാരുന്നോ .

ചേതന :- അവനു നിന്നെ ഇഷ്ടമാണെന്ന് കോളേജിൽ നിനക്കു മാത്രമേ അറിയാൻ വയ്യാതെയുള്ളൂ

മാലു:- അപ്പോ നിനക്കും അറിയാരുന്നോ

ചേതന :- എപ്പോഴേ

മാലു :- നീ എന്നോട് എന്താ പറയാഞെ

ചേതന :- നിനക്കു അറിയത്തില്ലന്നു ഞാൻ ഇന്നാണ് അറിഞ്ഞത്. ഞാൻ വിജാരിച്ചു നിങ്ങൾ സൈലൻറ് ആയി കൊണ്ടുനടക്കുവാണെന്ന്. നിങ്ങൾ രണ്ടും കൂടി തനിച്ചു സംസാരിക്കുന്നത് എത്രയോ പ്രാവശ്യം ഞാൻ കണ്ടിട്ടുണ്ട്. പലവട്ടം ചോദിക്കണമെന്ന് വിജാരിച്ചതാ . പിന്നെ ഓർത്തു നീ തന്നെ പറയട്ടെന്നു.

മാലു :- ഞങ്ങൾ തമ്മിൽ അങ്ങനൊന്നും ഇല്ല . ഉൻഡേൽ ഞാൻ നിന്നോടു പറയത്തില്ലാരുന്നോ . നിനക്കു ഇത്രയുമൊക്കെ അറിയായങ്കില് നീ എന്തിനാ അവിടെ കിടന്നു അത്രോം ബഹളമുണ്ടാക്കിയത്.

ചേതന :- ഞാൻ നിന്നെ ഒന്ന് കൂൾ ആക്കാൻ വേണ്ടി പറഞ്ഞതല്ലേ. പിന്നെ റാമിന് കൊള്ളൂന്നേൽ കൊള്ളട്ടെ എന്നു വിജാരിച്ചു. അവന് എന്നെ ഇഷ്ടമാണെന്ന് എനിക്കറിയാം . അവൻ അങ്ങനെങ്കിലും ഒന്ന് പറയട്ടെ എന്നുവെച്ചാ ഞാൻ അവിടെ ഷോ കാണിച്ചത്.

മാലു.:- ഇങ്ങോട്ട് വന്നപ്പോൾ  രാം എന്നോട് പറഞ്ഞു.

ചേതന:- അവൻ ഞാനൊഴിച്ചു എല്ലാരോടും പറയും . സാഗറിനെ പോലെ.

മാലു :- നിനക്കു അതിൽ കുഴപ്പമൊന്നും ഇല്ലേ. നിന്റ്റെ ഫ്രണ്ട് അല്ലേ.

ചേതന :- മാലു .. നീ ഇത് ഏതു ലോകത്താ ജീവിക്കുന്നത്. ഫ്രണ്ട് അല്ലേ. സഹോതരനൊന്നും അല്ലല്ലോ  . അവൻ തുറന്നുപറഞ്ഞാൽ പിന്നെ  കുറച്ചു നാൾ പ്രണയം. പിന്നെ മീറ്റിങ്, പിന്നെ ഡേറ്റിങ് , പിന്നെ അങ്ങനെ അങ്ങനെ. അപ്പോഴേക്കും അവന്റെ ശരിക്കുമുള്ള സ്വഭാവം മനസിലാകും. നല്ലതാണെന്ന് തോന്നിയാൽ കെട്ടും.  ഇല്ലെങ്കില് വീട്ടുകാർ പറയുന്ന ആളെ കെട്ടും. ഇപ്പോ  ഫ്രണ്ട് ആയതുകൊണ്ട് കൂടെ എവിടെ കറങ്ങിനടന്നാലും വീട്ടുകാർ ഒന്നും പറയുകയും ഇല്ല .

മാലു :- നീ വേറെ കെട്ടുമ്പോ അവന്റെ അവസ്ഥ?

ചേതന :- ഞാൻ അതല്ലേ പറഞ്ഞത് അവൻ ഫ്രണ്ട് ആണെന്ന്  . ഒരു ഫ്രണ്ടിനല്ലേ നമ്മള്

💬 Comments

View all comments