0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 526

ബാക്കി രണ്ടു ബയിക്കും കുറച്ചു ദൂരെ ആണ് നിർത്തിയിരുന്നത്.

രാം :- കരയാതെ കണ്ണുതുടക്ക്. അമ്മ കാണും .  അവൻ ചെയ്തത് തെറ്റാണെങ്കില് ഞാൻ ചെയ്യുന്നതും തെറ്റാണ്. എനിക്കു ചേതനയെ ഇഷ്ടമാണ്. പ്ലസ് ടു വിൽ അന്ന് നിന്റെ കൂടെ കണ്ടപ്പോ മുതൽ തുടങ്ങിയതാണ്. പക്ഷേ ഞാൻ സംസാരിച്ചാൽ ഇനി എന്നോട് മിണ്ടുന്നതും കൂടെ നിർത്തിയാലോ എന്നുവെച്ചാ ഞാൻ അവളോടു ഒന്നും പറയാത്തത്. അങ്ങനെ നോക്കിയാൽ സാഗര് നിന്നെ അഞ്ചാം ക്ലാസ്സ് മുതൽ പ്രേമിക്കുന്നു. നമ്മുടെ സ്ക്കൂളില് ഇത് അറിയാത്തത് നിനക്കും ചേതനയ്ക്കും മാത്രമാണ്. ബാക്കി എല്ലാവർക്കും ഇത് അറിയാം. നിങ്ങള് എപ്പോഴും ഞങ്ങളുടെ കൂടെ ഉള്ളത്കൊണ്ട് നിങ്ങളുടെ ചെവിയിൽ മാത്രം ഇത് എത്തിയില്ല.  നീ രാത്രി മുഴുവൻ ആലോജിക്ക്. എന്നിട്ടുപറ ഞങ്ങളുടെ തെറ്റ് എന്താണെന്നു.

മാലുന് എന്താ പറയേൻഡെന്നു മനസിലാകുന്നുണ്ടാരുന്നില്ല. സാരിക വീടിന് വെളിയിലേക്ക് വന്നു. നിങ്ങള് വന്നോ . ബാക്കി ഉള്ളവരൊക്കെ എന്തിയെ ?

ലേറ്റ് ആയതുകൊണ്ട് അവർ ചേതനയെ കൊണ്ട് വിടാൻ പോയി

സാരിക. :- മോൻ കേറുന്നില്ലേ ?

രാം :- ഇല്ല അമ്മേ . ലേറ്റ് ആയി. പിന്നെ വരാം.

അവൻ ഗുഡ്നൈറ്റ് പറഞ്ഞു അവിടുന്ന് ഇറങ്ങി.

സാരിക :-  എന്താ മാലു നിന്റ്റെ കണ്ണ് കലങ്ങിയപ്പോലേ ഇരിക്കുന്നേ. നെ കാരഞ്ഞോ ?

മാലു :- ആ അമ്മേ കരഞ്ഞു.

സാരിക :- എന്തുപറ്റി , ആരാ എന്റ്റെ മോളെ കാരയിച്ചേ.

മാലു :- ആരും കരയിച്ചതല്ല അമ്മേ. ആദ്യമായിട്ടല്ലേ എൻന്റെ ബർത്ഡേ ഇത്രയും വലുതായി ആഘോഷിക്കുന്നത് . അതിന്റെ സന്തോഷത്തിൽ കരഞ്ഞതാ.

സാരിക :- ഇതിനാക്കെ കരയാമോ. മോൾഡേ  സന്തോഷത്തിന് വേണ്ടിയല്ലേ മോൾടെ ഫ്രെണ്ട്സ് പാർട്ടിയൊക്കെ തന്നത്. എന്നിട്ട് മോള് കരയുന്നതു അറിഞ്ഞാൽ  അവര്ക്കു സഹിക്കുമോ . കരയാതെ പോയി കുളിച്ചിട്ടു ഉറങ്ങാൻ നോക്കൂ.

മാലു തല ആട്ടികൊണ്ടു അകത്തേക്ക്പോയി.

പോയി കുളിച്ച് ഫ്രെഷ് ആയിട്ട് വന്നു നോക്കിയപ്പോൾ സാഗറിന്റെ കുറെ  മിസ്സ് കാൾ

മാലു തിരിച്ചു വിളിച്ചില്ല. കുറച്ചു കഴിഞ്ഞു ചേതനയെ വിളിച്ചു. കുറെ സംസാരിച്ചു.

ചേതന :-

💬 Comments

View all comments