0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 525

ഒന്നും കേൾക്കണ്ട. നീ എന്നെ പറ്റിച്ചു . എനിക്കിനി നിന്നെ കാണേണ്ട . എന്നെ വീട്ടിൽകൊണ്ടു വിടൂ .

സാഗർ :- നിനക്കു എന്നെ വിശ്വാസമില്ലേൽ ഞാൻ ഇപ്പോതന്നെ നിന്നെ വീട്ടിൽ കൊണ്ട് വിട്ടേക്കാം.

മാലു. :- ഞാൻ പറഞ്ഞു എനിക്കു നിന്നെ വിശ്വാസമില്ലെന്ന് . പിന്നെയും ഞാൻ നിന്റെ കൂടെ വരണോ.  രാം പ്ലീസ്സ് എന്നെ വീട്ടിൽ കൊണ്ട് വിടു.

രാം :- ശരി മാലു നീ കരയാതെ. ഞാൻ കൊണ്ട് വിടാം.

ചേതന :- എന്തായാലും സാഗറെ നീ ഇതൊക്കെ മനസിൽ വെച്ചോണ്ടാണോ ഞങ്ങളോടു പെരുമാറിയത്. വളരെ മോശമായിപ്പോയി നീ കാണിച്ചത്. കൽപ്പെഷെ എന്നേം കൂടെ നീ വീട്ടിൽ വിടു. മതി ഇനി ഈ കൂട്ടുകെട്ടോക്കെ. ഇനിം ആരുടെക്കേ മനസിൽ എന്തൊക്കെ ഉണ്ടെന്ന് ആർക്കറിയാം.

സമാദാൻ:- എന്തു  കാണാനാ ഇനി ഇവിടെ നിക്കുന്നേ . നമുക്കും പോകാം.

സമാദാൻ സാഗറിനോടും, സതീഷിനോടും പറഞ്ഞു . റാമിന്റെ ബയിക്കില് മാലുവും കൽപ്പേഷിന്റെ ബയിക്കിൽ ചേതനയും കേറി . സാഗറിന്റെ ബയിക്കിൽ നടുക്ക് സതീഷും പുറകിൽ സമാതാനും കേറി അവർ ഞങ്ങളെ പിന്തുടരുന്നുണ്ടാരുന്നു.

യാത്രയ്ക്കിടയിൽ രാം പറഞ്ഞു

രാം :- മാലു , നീ എന്തിനാ ഇത്രോം കരയുന്നെ . അതിനുമാത്രം എന്തുണ്ടായി ഇവിടെ.

മാലു :- നിന്റെ കൂട്ടുകാരനല്ലേ . നീ അങ്ങനെയല്ലേ ചോതിക്കൂ

രാം :- അവൻ നിന്നോടു നമ്മൾ കൂട്ടുകാർ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ടോ?

രാം :- അവൻ നിന്നോടു പ്രേമം ഇല്ലാന്നു പറഞ്ഞിട്ടുണ്ടോ.

മാലു മൌനമായിരുന്നു.

രാം :- അവൻ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ല . അതാണോ അവൻ ചെയ്ത തെറ്റ്.

മാലു :- ഇത്രോം നാൾ ബെസ്റ്റ് ഫ്രെൻഡ്സ് ആയിരുന്നിട്ട് ഇപ്പോ പ്രേമം ആണെന്ന് പറഞ്ഞാൽ ഒന്നും ഇല്ലേ.

രാം :- നല്ല ഫ്രെൻഡ്സിനെ നല്ല ലവറൂം  നല്ല പാർട്നറും ആയിരിക്കാൻ പറ്റൂ. പിന്നെ അവൻ പറയഞ്ഞാത് തെറ്റാണെന്ന് എനിക്കു തോന്നുന്നില്ല. നീ അകന്നുപോയാലോ എന്നു കരുത്തിയാ അവൻഒന്നും പറയായഞ്ഞത് .

അപ്പോഴേക്കും മാലുവിന്റെ വീടെത്തി. മാലു ബയിക്കിൽ നിന്നും ഇറങ്ങി .

💬 Comments

View all comments