0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 1.3K

മോങ്ങുന്നനെ. എണീറ്റു ഫ്രെഷ് ആക് . ഞാൻ കഴിക്കാൻ വല്ലോം ഉണ്ടോണ് നൊക്കട്ടെ.

എന്നും പറഞ്ഞു ചേതന ഡ്രെസ്സും ഇട്ടു അടുക്കളയിലേക്ക് പോയി.

ചേതന പറഞ്ഞ കേട്ട് മാലു ഒരു നിമിഷം ആലോജിച്ചു. അവൾ പറഞ്ഞത് ശരിയാണല്ലോ സുഖത്തിന്  സുഖവും കിട്ടി സേഫും ആണ് . പിന്നെന്താ . എങ്കിലും ഒരു പെണ്ണിന്റെ കൂടെ ചെയ്തത് ശരിയാണോ. അത് തെറ്റല്ലേ. അവൾ എന്റ്റെ കൂട്ടുകാരി അല്ലേ. അവൾക്ക് ശരിയും തെറ്റും തിരിച്ചറിയുന്നുണ്ടാരുന്നില്ല.

ചേതന അവളുടെ ഒരു നൈറ്റ് ഡ്രസ് എടുത്തുകൊണ്ടുവന്നു മാലുവിന് കൊടുത്തു.

ഇന്നാ ,  ഇനി ഇത് ഇട്ടാ മതി പോകുമ്പോ ചുരിതാർ ഇടാം . അമ്മ ഫുഡ് ഉണ്ടാക്കി വെച്ചിട്ടാ പോയത്. ഞാൻ ഫുഡ് എടുക്കാം നീ ഫ്രെഷ് ആയിട്ട് വാ . അവൾ അടുക്കളയിലേക്ക് പോയി.

മാലു ഫ്രെഷ് ആയി നൈറ്റ് ഡ്രസ് ഒക്കെ ഇട്ടു ഹാളിൽ വന്നു . ചേതന അപ്പോഴേക്കും രണ്ടുപേർക്കുള്ള ഫൂഡും കൊണ്ട് അവിടെ ഇരിപ്പുണ്ടാരുന്നു.

ചേതന :- വാ കഴിക്കാം

മാലുവിനുനേരെ പ്ലെയ്റ്റ് നീട്ടി. മാലു അത് വാങ്ങിച്ചു കുറച്ചു ദൂരെ ഇരുന്നു. അവൾക്ക് അപ്പോഴും ചേതനയുടെ മുഖത്ത് നോക്കാൻ ഒരു മടി .

ചേതന ഫുഡ് താഴെ വെച്ചിട്ടു മാലുവിന്റെ അടുത്ത് വന്നു. മാലുവിന്റെ കയ്യിലെ പ്ലെയ്റ്റ് കൂടി വാങ്ങി താഴെ വെച്ചു. എന്നിട്ട് കൈ കൊണ്ട് അവളുടെ താടിയില് പിടിച്ചു തല ഉയർത്തി.

ചേതന :- എന്തിനാ ഇങ്ങനെ വിഷമിക്കുന്നേ

മാലു :- നമ്മൾ ചെയ്തത് തെറ്റ് ആണോ

ചേതന :- എന്തു തെറ്റ്.

💬 Comments

View all comments