0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 1.3K

നമ്മൾ കുറച്ചു നേരം സുഖിച്ചു . അതിൽ എന്താ തെറ്റ്.

മാലു :- എനിക്കു അറിയില്ല . പക്ഷേ എന്തോ തെറ്റ് ചെയ്ത പോലെ.

ചേതന :-  നമ്മൾ എത്രയോ പ്രാവശ്യം കെട്ടിപ്പിടിച്ചിരിക്കുന്നു ഉമ്മ വെച്ചിരിക്കുന്നു . അതൊക്കെ തെറ്റ് ആരുന്നോ . ഇനി ഇപ്പോ ചെയ്തത് തെറ്റ് ആണെന്ന് ആരാ പറഞ്ഞത് . ഇതിലെ തെറ്റും ശരിയുമൊക്കെ ആരാ നിശ്ചയിച്ചത്. ആരോ അവർക്ക് ഇഷ്ടമുള്ളപ്പോലെ കുറെ എഴുതിവെച്ചു. നമ്മൾ അതാണ് സത്യം എന്നു വിശ്വസിക്കുന്നു അത്രേം ഉള്ളൂ . ഇനി ശരിക്കും തെറ്റുതന്നെ ആണെങ്കിൽ സോറി

മാലു :- നീ മാത്രം അല്ലല്ലോ ഞാനും ചെയ്തില്ലേ . നീ ഇതിന് മുന്പും ഇങ്ങനെ ചെയ്തിട്ടുണ്ടോ.

ചേതന :- ഇല്ല , ഇതിന് മുന്പ് ഇതുപോലെ കുറെ വീഡിയോ കണ്ടിട്ടുണ്ട് . അത്യമായാ ചെയ്യുന്നനെ.

അവരുടെ ഈ സംഭാഷണം കുറച്ചുനേരം നീണ്ടുനിന്നു . മാലു ഒന്ന് റിലാക്സ് ആയെന്നു തോന്നി

ചേതന :- നീ ചുമ്മാ തെറ്റും ശരിയും അന്വേഷിക്കാതെ . ഫുഡ് കഴിക്കാൻ നോക്കൂ

മാലു ഫുഡ് കഴിക്കാൻ തുടങ്ങി .

ചേതന :- ഡീ , ഞാൻ പറയാൻ മറന്നു. നിന്റെ അമ്മ വിളിച്ചിരുന്നു. നിന്റെ ഫോൺ സയിലാന്റ് ആണോ . എന്റ്റെ ഫോണിലാ വിളിച്ചത്.

മാലു :- അയ്യോ ഞാൻ ഓർത്തില്ല . ഇന്നലെ രാത്രി സയിലന്റ് ആക്കിയതാ .

ചേതന :- ഞാൻ പറഞ്ഞു നീ ഉറങ്ങുവാണെന്ന്. എണീക്കുമ്പോ വിളിക്കാമെന്ന് പറഞ്ഞു.

മാലു ഫുഡ് കഴിക്കുന്ന നിർത്തിയിട്ട് ഫോൺ നോക്കാൻ എണീറ്റു.

💬 Comments

View all comments