0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 4 [korangan]

Author : kkstories Read All Parts 1.3K

ചേതന :- ഡീ ആദ്യം ഫുഡ് കഴിക്കൂ. എന്നിട്ട് വിളിച്ചാല് മതി.

മാലു പെട്ടന്ന് ഫുഡ് കഴിച്ചു രാവിലെ കൊണ്ടുവന്ന ബാഗില് നിന്നു ഫോൺ തപ്പിയെടുത്ത്. പക്ഷേ അത് സ്വിച്ച് ഓഫ്ഫ് ആരുന്നു. അത് ചാർജിൽ ഇട്ടു ഓൺ ആക്കി . നോക്കിയപ്പോൾ അമ്മയുടെ 10 മിസ്സ് കാൾ . സാഗറിന്റെ 37 മിസ്സ് കാൾ .

അവൾ കുറച്ചുനേരം അമ്മയോട് സംസാരിച്ചതിന് ശേഷം റിലാക്സ് ആയി തിരിച്ചു വന്നു ചേതനയുടെ അടുത്തിരുന്നു.

മാലു :- ആ സാഗറിന്റെ 37 മിസ്സ് കോള് കിടക്കുന്നു.

ചേതന :- ഇന്നലെ ആ സംഭവത്തിന് ശേഷം എന്നെ ആരും വിളിച്ചില്ല . നീ തിരിച്ചു വിളിക്കൂ .

മാലു :- പിന്നെ , ഞാൻഒന്നും വിളിക്കില്ല .

ചേതന :- നീ വിളിക്കൂ പെണ്ണേ . എന്താ പറയുന്നതെന്ന് കേൾക്കാമല്ലോ

ചേതന നിർബന്ദിച്ച് മാലുവിനെ കൊണ്ട് വിളിപ്പിച്ചു.

സാഗർ :- നീ ഇത് എവിടെ ആരുന്നു . എത്ര നേരമായി നിന്നെയും ചേതനയെയും ഞാൻ മാറി മാറി വിളിക്കുന്നു.

മാലു :- എന്താ കാര്യം . ഞാൻ ഇന്നലെ പറഞ്ഞതല്ലേ എനിക്കു കാണണ്ടന്നു

സാഗർ :- നീ എന്നെ കാണാണ്ട . റാമും കൽപ്പെഷും ശാന്തി ഹോസ്പിറ്റലില് അഡ്മിറ്റ് ആണ് . അത് പറയാനാണ് ഞാൻ  വിളിച്ചോണ്ടിരുന്നത്

മാലു :- ആക്സിഡന്റോ , എപ്പോ , എങ്ങനെ,

💬 Comments

View all comments