Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 5 [korangan]
. എന്റ്റെ കൂടെ ഇരുന്നാലും അവനെ പറ്റി മാത്രമല്ലേ പറയാറുള്ളൂ. നീ എന്നോടു തന്നെ നന്നായി സംസാരിച്ചിട്ടു എത്ര നാൾആയി
മാലു ആലോജിച്ചു ശരിയാണ്. ഞാൻ വേറെ ഒരു ലോകത്തായിരുന്നു.
മാലു :- സിറ്റേഷ്വൻ ഇങ്ങനെ ആയ സ്ഥിതിക്ക് ഞാൻ പടിത്തം നിർത്തിയാലൊന്ന് ആലോജിക്കുവാ.
ചേതന :- നീ പാടുത്തം നീർത്താതെ . നീ ഇപ്പോ പടിത്തം നിർത്തിയാല് നിന്ടെ കുടുംബം ഒരിക്കലും രക്ഷപ്പെടാതെ ആയിപ്പോകും. ഞാൻ പാപ്പപയോട് പറഞ്ഞു ഒന്നോ രണ്ടോ മാസത്തെ ഫീസ് വാങ്ങിത്തരാം.
മാലു:- അന്ന് നിങ്ങളൊക്കെ നിർബന്ദിച്ചതുകൊണ്ടാ . അല്ലെങ്കിൽ ഞാൻ വല്ല പന്നിക്കും പോയേനെ. അമ്മയ്ക്ക് ഒരു സഹായവും ആയേനെ. ചുമ്മാ ഓരോ ആഗ്രഹം ഉണ്ടാക്കി വെച്ചു. രണ്ടു മാസത്തെ ഫീസ് അങ്കിൾ തന്നാലും പിന്നേം കുറെ മാസം കിടക്കുവല്ലേ . അമ്മയുടെ ശമ്പളം കൊണ്ട് ഓരോ മാസവും കടന്നു പോകുന്നു. എനിക്കു തോന്നുന്നില്ല എന്നെകൊണ്ട് കോർസ് കംപ്ലീറ്റ് ചെയ്യാൻ പറ്റുമെന്ന്. ചുമ്മാ എല്ലാരേം ബുദ്ധിമുട്ടിച്ചു.
ചേതന :- നീ വിഷമിക്കാതെ . ഞാൻ പാപ്പപയോട് ചോതിച്ചുനോക്കട്ടെ വല്ല പരടിമേ വർക്ക് കിട്ടുമോന്നു. അല്ലെങ്കിൽ വല്ല സപ്പോൺസെറെ കിട്ടുമോന്നു .
മാലു :- അതു വല്ലോം നടക്കുമോ ? എനിക്കു എന്താ ചെയ്യേണ്ടെന്ന് അറിയില്ല. ഞാൻ പോകുവാ
ചേതന :- എങ്ങോട്ടു ?
മാലു :- ഗാർഡണിലേക്ക്.. ഞാൻ കുറച്ചുനേരം ഒറ്റയ്ക്ക് ഇരിക്കട്ടെ.
ചേതന :- ശരി , ഒന്നു റിലാക്സ് ആയിട്ട് വാ.
മാലു ഒറ്റക്കയിരുന്നു ആലോജിച്ചുകൊണ്ടിരുന്നപ്പോ പീയൂൺ വന്നു. മാലതിയെ കുൽകർണി സാർ വിളിക്കുന്നെന്ന് പറഞ്ഞു. കുൽകർണി
💬 Comments
View all comments