0%

Chapter Title : വലിയ വെടി ഒന്ന് ചെറിയവെടി മൂന്ന് 5 [korangan]

Author : kkstories Read All Parts 1.6K

സാർ ഞങ്ങളുടെ കോളേജിലെ പ്രിൻസിപ്പൾ ആണ്. മാലു അങ്ങോട്ടു ചെന്നു

കുൽകർണി സർ:- വരൂ മാലതി. ഇരിക്കൂ

മാലു :- എന്താ സാറേ വിളിപ്പിച്ചത് ?

കുൽകർണി സർ:- മാലു ഫീസ് അടച്ചില്ലല്ലേ ?

മാലു :- ഇല്ല സാർ. രണ്ടു ദിവസത്തിൽ അടച്ചോളാം

കുൽകർണി സർ:- രണ്ടു ദിവസത്തിൽ എങ്ങനെ അടക്കാനാ. അഡ്മിഷൻ സമയത്ത് തന്റെ അമ്മ വന്നു തന്റെ വീടിന്റ്റെ അവസ്ഥയെ പറ്റിയൊക്കെ പറഞ്ഞു എന്നിക്കറിയാവുന്നതാ .

മാലു :- സർ , ചേതന പപ്പയോട് വാങ്ങിച്ചു തരാമെന്നു പറഞ്ഞു .

കുൽകർണി സർ:-  ഇന്ന് രാവിലെ സാഗർ പറഞ്ഞപ്പോഴാണ് അറിയുന്നത് ഫ്രണ്ട്സ് എല്ലാരും ചേർന്നാണ് മാലതിയുടെ ഫീസ് അടച്ചുകൊണ്ടിരുന്നതെന്ന്. പക്ഷേ ഇപ്പോ അവരുടെ അവസ്ഥയും മോശമാണ് , എങ്ങനെയെങ്കിലും സഹായിക്കണമെന്ന്. ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയ മാലതി ഭാഗ്യം ചെയ്ത കുട്ടിയാ . നിങ്ങളെ ഫ്രണ്ട്ഷിപ് കാണുമ്പോൾ എനിക്കും നിങ്ങളിൽ ഒരാളാകാൻ ആഗ്രഹം തോന്നുന്നു.

മാലു മനസിൽ വിജാരിച്ചു . ഇത്രയും നല്ല കൂട്ടുകാരെ കിട്ടിയ ഞാൻ ഭാഗ്യവതി തന്നെ ആണ്. അല്ലെങ്കിൽ സാഗറിന്റെ അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോഴും സാഗർ എനിക്കുവേണ്ടി ഇവിടെ സഹായം ചോദിച്ചല്ലോ . ജീവിതാവസാനം വരെ ഞങ്ങൾ എല്ലാരും ഒന്നിച്ചുകാണാനെ ഈശ്വര . മലുവിന്റെ കണ്ണിൽ നിന്നും കണ്ണുനീര് വന്നു.

കുൽകർണി സർ:- ഞാൻ മാലതിക്ക്  ഒരു പാർ  ടൈം ജോബ് തരട്ടെ. പൈസ  ഒന്നും തരില്ല. എല്ലാ മസത്തെയും ഫീസ് ഞാൻ അടച്ചോളാം. ഞാൻ ആർക്കും ചുമ്മാ പൈസ കൊടുക്കാറില്ല . അതാ

മാലു :- സാർ

💬 Comments

View all comments