Chapter Title : വല്യേട്ടൻ 6 ●അൻസിയ●
ശാലുവിന്റെ മുഖത്ത് കണ്ട ധൈര്യവും ആത്മവിശ്വാസവും അവൾക്ക് കരുത്ത് പകർന്നു.... ചുറ്റിലും കണ്ണോടിച്ച് ശാലു പ്രവീണയോട് പറഞ്ഞു...
"ചേച്ചി ഇവിടെ നിക്ക് ഞാൻ ആ ബൂത്തിൽ നിന്നും വിളിക്കട്ടെ..."
"വേഗം വരണം... ഞാൻ അങ്ങോട്ട് മാറി നിക്കാം...."
"ഹം... ശരി..."
ജോസഫിന്റെ നമ്പർ ഡൈൽ ചെയ്ത് ശാലു അയാൾ എടുക്കുന്നതും നോക്കി നിന്നു....
"ഹാലോ..."
"ചേട്ടാ ഞങ്ങളിവിടെ എത്തി...."
"ഞാനും ബസ് സ്റ്റാൻഡിൽ ഉണ്ടല്ലോ...."
"എവിടെ....??
"തൊട്ട് മുന്നിലുള്ള റോഡ് സൈഡിൽ ഒരു കൂള്ബാർ കണ്ടോ.... അതിന്റെ മുന്നിലുള്ള കറുപ്പ് ഇന്നോവ...."
ശാലു ഫോൺ ചെയ്യാൻ വന്ന ബൂത്തും റോഡ് സൈഡിൽ ആയിരുന്നു... ഫോൺ മാറ്റി പിടിച്ചവൾ ചുറ്റിലും നോക്കിയപ്പോ അവൾ കണ്ടു കറുപ്പ് ഇന്നോവ ചാരി ചെവിയിൽ ഫോണും പിടിച്ച് നിൽക്കുന്ന ജോസഫിനെ... ആ കൂൾബാറിന്റെ മുകളിലേക്ക് നോക്കിയ ശാലു അവിടെ ക്യാമറ കണ്ടു ... അതിന്റെ മുന്നിൽ നിന്ന് കയറുന്നത് നാളെ പ്രശ്നമാകും എന്ന് തോന്നിയ അവൾ ജോസഫിനോട് പറഞ്ഞു...
"ഞാൻ കണ്ടു... പക്ഷേ ചേട്ടാ അവിടുന്ന് കയറേണ്ട കുറച്ചു മുന്നിലേക്ക് ഞങ്ങൾ നടക്കാം ...."
"അതെന്തേ....??
"ടൌൺ അല്ലേ അറിയുന്നവർ വല്ലവരും ഉണ്ടെങ്കിലോ.....??
"ആ അത് ശരിയാ.... പക്ഷേ നിങ്ങളെ ഞാൻ കണ്ടില്ലല്ലോ...??
"ചേട്ടന്റെ മുന്നിലൂടെ ഞങ്ങളിപ്പോ പോകും...."
"എന്താ ഡ്രസ്...??
"ഞാൻ വെള്ളയും കറുപ്പും ചേച്ചി ചുവപ്പ്...."
"ശരി...."
ഫോൺ വെച്ച് ശാലു പ്രവീണയെ കൈ മാടി വിളിച്ചുവരുത്തി എന്നിട്ടവളോട് പറഞ്ഞു....
"ചേച്ചി അതാ നിൽക്കുന്നതാണ് ആള്..."
"ഏത് ആ വെള്ള ഡ്രെസ്സൊ....??
"ഉം..."
"ഹെന്റമ്മോ എന്ത് കൊലമാടി അത്..."
"അപ്പൊ മറ്റവനെ കണ്ടാലോ....??
"ഭീകരൻ ആണോ...??
"അതിലും കഷ്ട്ടം..."
ജോസഫിന്റെ തൊട്ട് മുന്നിലെത്തിയപ്പോ ശാലു അയാളെ ഇടം കണ്ണിട്ടൊന്ന് നോക്കി... എന്നിട്ട് നേരെ മുന്നിലേക്ക് നടന്നു... വണ്ടിയിൽ കയറിയ ജോസഫിന്റെ ഉള്ള് സന്തോഷം കൊണ്ട് ഇളകി മറിഞ്ഞു... എന്താ സാധനങ്ങൾ രണ്ടും സൂപ്പർ ചരക്ക്.... ചുവപ്പ് ഡ്രെസ്സിട്ട അവളുടെ ചേച്ചിയുടെ പിന്നഴക് കണ്ട് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല... ഇന്ന് രണ്ടിനെയും ചവച്ചു തുപ്പണം ... ജോസഫ് അവരെ ഓവർടേക് ചെയ്ത് ആളൊഴിഞ്ഞ ഭാഗത്ത് വണ്ടി സൈഡ് ആക്കി.... ഒന്നും അറിയാത്ത മട്ടിലെത്തിയ ശാലു ഇടത് ഡോർ തുറന്ന് അകത്തേക്ക് കയറി അത് പോലെ തന്നെ പ്രവീണയും.... ബാക്കിലേക്ക് ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി അയാൾ ശാലുവിനോട് പറഞ്ഞു....
"ഞാൻ കരുതി വരില്ല എന്ന്...."
"അതെന്തേ....??
💬 Comments
View all comments