0%

Chapter Title : വല്യേട്ടൻ 7 ●അൻസിയ●

Author : അൻസിയ Read All Parts 2500

"ഇല്ല നേരത്തെ ഇളകുന്നത് ഞാൻ കണ്ടു.... ശാലു പോയ....??

"പോയി..."

"അവൾക്കിത് എന്ത് പറ്റി....??

"പേടിച്ചിട്ടാണ്...."

"ബാക്കി ഉള്ളവർക്ക് ഇല്ലേ പേടി..."

"നിനക്കും പോണോ....??

"വേണ്ട...."

"ഭക്ഷണം കഴിച്ചാലോ....??

"ഉം.."

അപ്പോഴാണ് ടേബിളിൽ പകുതിയോളം മദ്യം ഞാൻ കണ്ടത്... അത് ക്ലാസ്സിലേക്ക് പകർന്ന് വെള്ളം പോലും ചേർക്കാതെ ഒറ്റ വലിക്ക് അകത്താക്കി കൊണ്ട് അവളോട് ചോദിച്ചു...

"നിനക്ക് വേണ ...???

"വേണം... "

കുറച്ചു മദ്യം ക്ലാസ്സിലേക്ക് പകർന്ന് അവൾക്ക് നേരെ നീട്ടി... വലതു കാൽ ഇടത് കാലിന്മേൽ കയറ്റി വെച്ചവൾ ഇരിക്കുന്നത് കാണുമ്പോഴെ എനിക്ക് എന്തോ പോലെ ആയിരുന്നു.... വണ്ണമുള്ള തുടകൾ ആ നൈറ്റിക്ക് മുകളിലൂടെ വ്യകതമായി കാണാമായിരുന്നു... ക്ലാസ്സിലേക്ക് സമം വെള്ളം ചേർത്തവൾ ഒറ്റവലിക്ക് അകത്താക്കി ക്ലാസ്സ് എൻ്റെ നേരെ നീട്ടി.... അവളെ ഒന്ന് നോക്കി ഞാനത് വാങ്ങി അടുത്തത് ഒഴിക്കാൻ നേരമവൾ എന്നോട് ചോദിച്ചു...

"ഏട്ടാ എന്താ പ്ലാൻ....??

ഗ്ലാസ്സ് പൊക്കി അതിലേക്ക് മദ്യം പകർന്നു കൊണ്ട് തന്നെ ഞാൻ പറഞ്ഞു...

"ആലോചികട്ടെ...."

"എനിക്കൊരു ഐഡിയയും കിട്ടുന്നില്ല...."

"എന്തായിരുന്നു നിങ്ങളുടെ പ്ലാൻ...??

"അത്..."

"ഇവിടെ വന്ന് അയാളെ കൊണ്ട് ചെയ്യിച്ച് കൊന്നുകളയുക എന്നിട്ട് സുഖമായി തിരിച്ചു വീട്ടിലേക്ക് പോവുക അല്ലെ....??

"ഉം.."

"ആ ബെസ്റ്റ്...."

"എന്തേ...??

"നിങ്ങൾ വീട് എത്തുമ്പോഴേക്കും അവിടെ പോലീസ് എത്തി കാണും..."

"പിന്നെ എന്ത് ചെയ്യാനാ...."

"എന്തായാലും രാത്രി ആവട്ടെ...."

"അത് വരെ...??

"ഇവിടെ ഇരിക്കണം"

ഞാൻ കുടിച്ച ഗ്ലാസ്സ് ടേബിളിൽ നിന്നെടുത്ത് അവൾ വീണ്ടും ഒഴിച്ചു കുടിച്ചു... ഞാൻ എണീറ്റ് കിച്ചനിലേക്ക് ചെന്ന് അവിടെയെല്ലാം നോക്കി... കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി താമസം ഇല്ലാത്ത വീടാണ് എന്ന്... തിരിച്ചു നടക്കാൻ തുടങ്ങിയ എന്റെ കണ്ണുകളിൽ റാക്കായിൽ ഇരുന്ന താർ പായ തടഞ്ഞു .. അവിടെ കിടന്ന കസേരയിൽ കയറി നിന്ന് അതെടുത്ത് പുറത്തേക്ക് വന്നു... എന്നിട്ടവളെയും വിളിച്ച് അകത്തെ മുറിയിൽ നിലത്ത് കൊണ്ട് വിരിച്ചു ... കെട്ടഴിക്കാൻ നേരം അവളെന്നെ തടഞ്ഞു.....

"ചേട്ടാ വേണ്ട.... "

"എന്തേ....??

"അയാൾക്ക് ജീവനുണ്ട്.... ഒച്ചവെക്കും...."

അവൾ പറഞ്ഞതും ശരിയാണെന്ന് എനിക്ക് തോന്നി... എങ്ങാനും ഒച്ച വെച്ചാൽ എല്ലാം കഴിഞ്ഞു.... ബെഡിന്റെ അരികിൽ ഇരുന്ന പ്രവീണയെ എഴുനേല്പിച്ച് ഞാൻ ഹാളിലേക്ക് കൊണ്ട് പോയി... രണ്ട് പെഗ്ഗ് അകത്താക്കിയിട്ടും ഒരു കൂസലുമില്ലാതെ അവൾ നടന്നപ്പോൾ ഞാൻ അതിശയിച്ചു പോയി.... ചെറുതായി തലക്ക് കനം വെച്ച് തുടങ്ങിയ എനിക്ക്

💬 Comments

View all comments