0%

Chapter Title : വല്യേട്ടൻ [അൻസിയ]

Author : അൻസിയ Read All Parts 16.3K

കണ്ട് ഇഷ്ട്ടയാൽ നടത്താം എന്ന് ഉറപ്പ് ബ്രോകർക്ക് നൽകി ഞാൻ കടയിലേക്ക് ചെന്നു....

ഉച്ചക്ക് ഉണ്ണാൻ വീട്ടിൽ പോയാൽ പിന്നെ ശാലു വിടില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അടുത്തുള്ള ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു.. രണ്ടര ആകുമ്പോ ഇറങ്ങണം അല്ലങ്കിൽ അവളിന്ന് ഉറക്കില്ല എന്നാലോചിച്ച് ഇരിക്കുമ്പിഴാണ് അനിത വിളിച്ചത്...

"ഹാലോ..."

"ചേട്ടൻ എവിടെയാ....??

"താ മോളെ കടയിൽ ഉണ്ട്..."

"എനിക്കൊന്നു കാണണം..."

"എന്തേ പ്രത്യേകിച്ച്....??

"കുറെ ആയില്ലേ ഈ വഴി വന്നിട്ട് .."

"ഞങ്ങൾ ഇന്ന് വരുന്നുണ്ട്..."

"ആരൊക്കെ ...??

"ഞാനും ശാലുവും..."

"ഹ്മ്മ.... കുറെ കാലമായി വരാൻ തുടങ്ങിയിട്ട്..."

"അല്ല ഇന്ന് എന്തായാലും വരും..."

"ശരി... "

"ഉം..."

അനിത പറയുന്നതിലും കാര്യം ഉണ്ട് അളിയൻ പോകുന്ന അന്ന് പോയതാ അങ്ങോട്ട് ഇപ്പൊ അഞ്ചു മാസം ആയിക്കാണും... മകൻ ആദിത്യൻ സ്കൂളിൽ പോകാനും പിന്നെ ഒറ്റക്ക് വീട് വെച്ച് മാറിയതും കൊണ്ടാണ് അല്ലങ്കിൽ അവൾ ഇടക്ക് വന്നിരുന്നു വീട്ടിൽ....എന്തായാലും അനിയത്തിമാരെ കുറിച്ച് ഓർക്കുമ്പോ മനസ്സിൽ വല്ലാത്ത സന്തോഷം ആണ്.....

രണ്ടേ കാൽ ആകുമ്പോ തന്നെ ഞാൻ എന്റെ ബുള്ളറ്റും എടുത്ത് വീട്ടിലേക്ക് വിട്ടു .. വീട്ടിലേക്ക് കയറിയതും ശാലിനി മുറിയിൽ നിന്നും മുടി വാരി കെട്ടി ഇറങ്ങി വരുന്നത് ഞാൻ കണ്ടു... കഴിഞ്ഞ മാസം ബർത്ഡേ ആയിട്ട് വാങ്ങി കൊടുത്ത മഞ്ഞ ചുരിദാർ ഇട്ട് അവളെ കണ്ടപ്പോ അതി സുന്ദരി ആയി തോന്നി.... രണ്ടു കൈ കൊണ്ടും മുടി കെട്ടുമ്പോൾ മുന്നിലേക്ക് ഉന്തി നിന്ന കുന്നുകളിൽ എന്റെ കണ്ണുകൾ ഒരു നിമിഷം പതിഞ്ഞുവോ എന്നൊരു സംശയം...

💬 Comments

View all comments