Chapter Title : വല്യേട്ടൻ 4 [അൻസിയ]
വിഷമിക്കണ്ട ട്ടാ..."
"അതെന്തെ.... ഇനി വല്ല സെറ്റപ്പും ഉണ്ടോ...???
"ടീ.... വേണ്ട ആ നാവ് ഞാൻ പിഴുതേടുക്കും..."
"അയ്യോ വേണ്ട..... നാവ് കൊണ്ടാണ് ഇവിടെ പിടിച്ചു നിക്കുന്നത്..."
അവർ അങ്ങനെയാണ് ചേച്ചിയും അനിയത്തിയും ആണെങ്കിലും എന്തും പറയും.... പക്ഷേ ആ അടുപ്പം ശാലിനിയുമായി ഇല്ല..... _______
രാത്രി പന്ത്രണ്ട് മണിയോടെ ഞങ്ങൾ വീട്ടിലെത്തി.... അധികമൊന്നും സംസാരിക്കാൻ അവൾ നിന്നില്ല... പക്ഷെ അവളുടെ മുഖത്തെ പഴയ പുഞ്ചിരി ഇപ്പൊ ഇല്ല... എല്ലാം നഷ്ടപെട്ടവളെ പോലെ ആയിരുന്നു മുഖ ഭാവം... പോലെ അല്ല നഷ്ട്ടപ്പെട്ടു എല്ലാം അവൾക്ക്... ഒന്നും ചെയ്യാൻ പറ്റാത്ത എന്റെ അവസ്‌ഥ ഓർത്ത് എനിക്ക് തന്നെ അറപ്പായി എന്നോട്...അകത്തേക്ക് കയറി വതിലടച്ചവൾ മുറിയിലേക്ക് കയറുമ്പോൾ എന്നെ നോക്കി ചിരിച്ചെന്ന് വരുത്തി.... അവളെയും നോക്കി നിക്കാനെ എനിക്ക് കഴിഞ്ഞുള്ളു... ഇനി അവളന്തെങ്കിലും കടും കൈ കാണിക്കുമോ എന്ന ഭയത്താൽ ഞാൻ ചോദിച്ചു...
"മോളെ എന്റെ മുറിയിൽ കിടക്കാം...."
"വേണ്ട ഏട്ടാ..."
"എന്ന ഞാനിവിടെ കിടക്കാം..."
"എന്തേ പേടിയുണ്ടോ ഏട്ടന്...??
"പേടിയോ എന്തിന്...??
"ഞാൻ മരിച്ചു കളയും എന്ന....."
"എന്താ മോളെ നെ പറയുന്നത്...."
"ഇല്ല ഏട്ടാ ഞാനൊന്ന് തീരുമാനിച്ചിട്ടുണ്ട് അത് നടപ്പിലാക്കിയിട്ടെ ഞാൻ മരിക്കു..."
"എന്തൊക്കെയാ നീ പറയുന്നത്...??
"എന്റെ ദേഹത്ത് കൈ വെച്ച നാല് പേർ... അതിൽ രണ്ടു പേർക്ക് ഞാൻ പൂർണ്ണ സമ്മതത്തോടെ വഴങ്ങിയതാ.... അല്ലാതെ തൊട്ട അവരെ ഞാൻ വിടില്ല...."
"നമ്മൾ എന്തു ചെയ്യുമെന്ന....??
"ഞാൻ ചെയ്തോളാം... ഏട്ടൻ നിന്ന് തന്നാൽ മതി എന്റെ കൂടെ...."
"കാര്യം പറയ്... എന്താ നിന്റെ പ്ലാനിംഗ്....???
"അതൊക്കെ
💬 Comments
View all comments