0%

Chapter Title : Vampire's love [Dexter]

Author : Kambikathakal Read All Parts 245

ഭക്ഷണം വിളമ്പി. അന്നേരം തന്നെ ബെന്നും ഭക്ഷണം കഴിക്കാനായി വന്നിരുന്നു, ഭക്ഷണം കഴിച്ചുകഴിഞ്ഞശേഷം ആർതർ ബാഗെടുക്കാനായി മുകളിലേക്കു പോയി ബാഗുമെടുത്തു ആർതർ പുറത്തേക്കുനടന്നു,ബെഞ്ചമിൻ കഴിച്ചുകഴിഞ്ഞേഴുന്നേറ്റ് കൈകഴുക്കി തന്റെ ഫാക്ക്ട്ടറിയിലേക്ക് പോകാനായിറങ്ങി.

ബെൻ : അപ്പോൾ ശെരി മിസ്സ്‌ മോളി ഞങ്ങളിറങ്ങുവാണെ.

മോളി : ശെരി മോനെ സൂക്ഷിച്ചുപോകണേ

(ഒരു നിശ്വാസമെടുത്താശേഷം )

ബെൻ..

ബെൻ : എന്താ മിസ്സ്‌ മോളി, എന്തേലും

പറയാനുണ്ടോ??

അൽപനേരം മൗനമായി നിന്നശേഷം മോളി പറഞ്ഞുതുടങ്ങി.

മോളി : ആർതറിന്റെ അമ്മ പോയിട്ട്

ഇന്നേക്ക് എട്ടുവർഷം തികയുന്നു ,

അമാവാസി നാളെത്താൻ ഇനി

അധികം ദിവസമില്ല മോനെ.

അൽപനേരം മിണ്ടാതെ മൗനം പാലിച്ചുനിന്ന ബെഞ്ചമിൻ.

ബെൻ : അറിയാം മിസ്സ് മോളി,

ഞാനൊന്നും തന്നെ മറന്നിട്ടില്ല,

ഞാൻ... ഞാനെങ്ങനാ എന്റെ

ലില്ലിയെ മറക്കുക അവളെ...

അതുപറയുമ്പോൾ ബെഞ്ചമിൻ വിതുമ്പിയിരുന്നു.

മോളി : വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല

മോനെ, നിനക് തെഫാൻ തന്ന

വാക്കുപാലിക്കുമോ? അവനെ

ആശ്വസിപ്പിച്ചുകൊണ്ടവർ ചോദിച്ചു.

ബെൻ : പാലിക്കും അവനെന്റെ മകന്റെ മേൽ സത്യം ചെയ്തുകൊണ്ടാ പറഞ്ഞിരിക്കുന്നെ.

ആർതർ :പപ്പാ വേഗം വാ സമയം വൈകി.

വികാരദീനനായി നിന്ന ബെൻ മകൻ വിളിച്ചപ്പോളാണ് തിരികെ ബോധത്തിലേക്ക് വന്നത്, ഉടൻ തന്നെ അവനെക്കാണാതെ കണ്ണുംതുടച്ചുകൊണ്ട് ബെഞ്ചമിൻ പുറത്തേക്ക് നടന്നു , അവിടെ അവർക്ക് പോകാൻവേണ്ടിയുള്ള കുതിരവണ്ടി അവരുടെ കോച്ച്മാൻ സൈറസ് തയാറാകികൊണ്ടിരുന്നു.

ബെൻ : ഗുഡ് മോർണിംഗ് സൈറസ്. ബെഞ്ചമിൻ സൈറസിനെ നോക്കി തൊപ്പിയുയർത്തി അഭിവാദ്യം ചെയ്തു.

സൈറസ് : ഗുഡ് മോർണിംഗ് സർ , സൈറസ് തിരിച്ചും.

ആർതർ :

💬 Comments

View all comments