0%

Chapter Title : Vampire's love [Dexter]

Author : Kambikathakal Read All Parts 248

ഗുഡ് മോർണിംഗ് മിസ്റ്റർ സൈറസ്.

സൈറസ് : ഗുഡ് മോർണിംഗ് ആർതർ മോനെ.

ബെന്നും ആർതറും കോച്ചിൽ കയറി ഇരുന്നു

സൈറസ് പതിയെ വണ്ടി ചലിപ്പിച്ചുതുടങ്ങി.

ആർതർ പുറത്തേക്കാഴ്ചകളിൽ മുഴുകിയിരുന്നപ്പോൾ ബെഞ്ചമിന്റെ മനസ്സ് ഓർമകളുടെ ഒരു മഹാസാഗരം ഏറുകയായിരുന്നു. മനസ്സുനിറയെ ലില്ലിയായിരുന്നു അവന്റെ സാഹധർമ്മിണി. പഴയ കാര്യങ്ങൾ ആലോചിച്ചുകൊണ്ടിരുന്ന അവൻ സ്കൂളെത്തിയത്

അറിഞ്ഞില്ലാ.

പപ്പാ... പപ്പാ..

ഓർമ്മയിൽ നിന്നും ഞെട്ടിയുണർന്ന് ബെഞ്ചമിൻ ആർതറിനെ നോക്കി.

ആർതർ :സ്കൂളെത്തി പപ്പാ വാതില് തുറക്ക്.

ബെൻ വാതിൽ തുറന്നു ആർതർ പുറത്തേക്കിറങ്ങി.

ബെൻ :സൂക്ഷിച്ചുപോനെ ആർതർ പിന്നെ, വികൃതിപിള്ളേരുമായിട്ട് അടികൂടാൻ പോകണ്ട കേട്ടോ.

ആർതർ :ശെരി പപ്പാ, ഉമ്മാ...

ബെഞ്ചമിന്റെ കവിളിൽ ചുംബിച്ചുകൊണ്ടവൻ സ്കൂളിന്റെ പ്രധാന കെട്ടിടത്തിലേക്ക് ഓടിപ്പോയി.

ബെഞ്ചമിൻ അവിടുന്ന് നേരെ അവന്റെ ഫാക്ക്ട്ടറിയിലേക്കും.............

രാവിലെമുതൽ ഫാക്റട്ടറിയിലെ ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തന്റെ ഓഫീസിലെ തിരക്കുകളിലേർപ്പെട്ടിരിക്കുകയായിരുന്നു ബെഞ്ചമിൻ

അപ്പോളാണ് ബെഞ്ചമിന്റെ സുഹൃത്തും മേൽനോട്ടക്കാരനുമായ ബ്രോക്ക് അവിടേക്ക് വരുന്നത്.

ബ്രോക്ക് : എടാ ബെന്നെ ആർതർ പഠിക്കുന്ന സ്കൂളിൽ നിന്ന് പ്യൂൺ വന്നുനിൽക്കുന്നുണ്ട് പുറത്ത്.

ബെൻ : എന്താടാ, എന്തേലും പ്രശനം , ബെഞ്ചമിൻ വേവലാതിയോടെ ചോദിച്ചു.

ബ്രോക്ക് :അതൊന്നുമറിയില്ല നീ ഏതായാലും അയാളോടൊപ്പം സ്കൂളിലേക്ക് ചെല്ല്, ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം.

ബെഞ്ചമിൻ തന്റെ വണ്ടിയിൽ പ്യൂണിനെയും കൊണ്ട് നേരെ സ്കൂളിലേക്ക് പോയി,

"ആർതറിന്റെ പപ്പയല്ലേ??"

അതുവഴി പോയ ഒരു ടീച്ചർ ബെഞ്ചമിനോട് ചോദിച്ചു.

"അതെ , എന്റെ മോന് എന്താ പറ്റിയെ?"

വേവലാതിയോടെ ബെഞ്ചമിൻ ചോദിച്ചു.

"ഏയ്‌ അവനു കുഴപ്പമൊന്നുമില്ല താങ്കൾ ഓഫീസ് റൂമിലേക്ക് ചെല്ലൂ ".

അതും

💬 Comments

View all comments