0%

Chapter Title : Vampire's love [Dexter]

Author : Kambikathakal Read All Parts 253

വരും മോനെ, നാളെ മോന്റെ മമ്മ വരും പപ്പയും ആർതറും കൂടെ മമ്മാനെ നാളെ നമ്മുടെ വീട്ടിൽ കൊണ്ടുവരും ".

അതുകേട്ട ആർതർ ബെഞ്ചമിനെ നോക്കി കണ്ണുമിഴിച്ചു.

"സത്യം, സത്യായിട്ടും ".

"മ്മ് അതേ, ഇനി അധികനേരമിവിടെ നിന്ന് മഞ്ഞുകൊള്ളേണ്ടാ വാ വീട്ടിലേക് പോകാം ".

ആർതറിനെയും താങ്ങിയെടുത്തുകൊണ്ട് ബെഞ്ചമിൻ

വീട്ടിലേക്ക് നടന്നു.

റൂമിലേക്കെത്തിയ ബെഞ്ചമിൻ ആർതറിനെ മെത്തയിൽ കിടത്തി.

"ഗുഡ് നൈറ്റ്‌ ആർതർ ". അവന്റെ കുഞ്ഞുകവിളിൽ ചുംബിച്ചുകൊണ്ട് ബെൻ പറഞ്ഞു

"ഗൂഡ്‌ നൈറ്റ്‌ പപ്പാ ". അവനും തിരിച്ചു ചുംബിച്ചുകൊണ്ട് കിടന്നു, ബെന്നും അവനുനേരെ കിടന്നു........

കഥയിൽ ഒരുപാട് പോരായ്മകളുണ്ട് അറിയാം, അത്

തിരുത്താനൊന്നും ഞാൻ നിൽക്കുന്നില്ല, വായിച്ചിട്ട് അഭിപ്രായം പറയുക അടുത്ത പാർട്ട്‌ വരാൻ കുറച്ചു വൈകും .....

With love,

Dexter ❤

💬 Comments

View all comments