0%

Chapter Title : വനദേവത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 704
ഇറങ്ങിയിട്ടുണ്ട് “ കാട്ടു മനുഷ്യരും നമ്മളും എല്ലാം ഭീതിയിലാണ് “ “ ഓ നോക്കാം അതാണ്‌ ഈ കള്ളൻ മാർക്ക്‌ മുതൽ കൂട്ട്.. നിങ്ങൾ എന്റെ കൂടെ വന്നാൽ മതി “ ജോൺ പറഞ്ഞു.. അത് അവർ മടിച്ചു കൊണ്ടു കേട്ടു .. “സർ കുടുംബമൊക്കെ ഉള്ളതാ “ രാജൻ ദയനീയമായി മടിച്ചു കൊണ്ട് പറഞ്ഞു.. “ “മ്മ് എന്നാൽ നിങ്ങൾ വഴി കാണിക്കു .. ഞാൻ പോയ്കോളാം “ “അത് സർ ഒറ്റയ്ക്ക് പോകണോ “”?? “അത് ശെരി നിങ്ങൾ വരികയും ഇല്ല.. എന്നെ പോകാനും അനുവദിക്കില്ലേ?? “ എനിക്ക് ഇതിനൊന്നും പുതുമ തോന്നാറില്ല ..
വി ആർ ഓൾ സെർവന്റ്സ്. വി ആർ ആൾ ഡൂയിങ് നാഷണൽ ഡ്യൂട്ടീസ് “” രാജന്റെ കയ്യിൽ നിന്നു വയർലെസ്സ് വാങ്ങി.. ജോൺ കാട്ടിലേക്ക് കയറി. കുറച്ചു മുന്നോട്ട് എത്തിയപ്പോളേക്കും കുറച്ചു കാട്ടുവാസികളെ കണ്ടു.. അവർ കൊമ്പനുണ്ടെന്ന മുന്നറിയിപ്പ് തന്നു. തെല്ലു ഒരു ഭയം വന്നു ..കാട്ടു ജീവികളുടെ മുന്നിൽ ധൈര്യം കാണിച്ചിട്ട് എന്ത് കാര്യം.. വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി.. കയ്യിൽ ഒരു പിസ്റ്റൾ ഉണ്ട്.. ഒരു കത്തിയും ഉണ്ട് .. കുറച്ചു കൂടി കാടിറങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു ..“”അനിൽ സർ “”മേലുദ്യോഗസ്ഥൻ.. നിരീക്ഷണത്തിനിറങ്ങിയ വിവരം അറിഞ്ഞു ഇന്ന് ഒരു പരിപാടിയും വേണ്ട.. കേട്ടിടത്തോളം അത് വളരെ അപകടം നിറഞ്ഞതാണ്.. മടങ്ങി പോരാൻ ആംഗ്‌ജാപിച്ചു.. എന്നാലും കാടിന്റെ ഭംഗി എന്നിൽ ആകൃഷ്‌ണത കൂട്ടി.. തിങ്ങി നിറഞ്ഞു പച്ച നിറം കയ്യടക്കിയിരിക്കുന്നു.. “ദി മോസ്റ്റ്‌ ബ്യുട്ടിഫുൾ ആൻഡ് പീസ്

💬 Comments

View all comments