0%

Chapter Title : വനദേവത [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 705
ഫുൾ പ്ലേസ് “ ഞാൻ മന്ത്രിച്ചു... അത്ര വരെ ശാന്തമായ കാടിനെ കീറിമുറിച്ചു കൊണ്ട് കൊണ്ടുള്ള ഭയാനകമായ അലർച്ച... കൊമ്പൻ പിന്നിൽ എത്തിയിരിക്കുന്നു..#### കണ്ണുകൾ താനേ തുറന്നു.. അപ്പോൾ ബോധം പോയതല്ല.. സൈഡിൽ അരുവിയൊഴുകുന്ന ശബ്ദം. കണ്ണുകൾ പൂർണമായി തുറന്നു മുള കൊണ്ട് കെട്ടിയ ഒരു കൂരയിൽ കിടക്കുകയാണ്.. നേരത്തെ കഴിഞ്ഞത് ഒരു സ്വപനം പോലെ തോന്നിച്ചു.. ജീവിതത്തിൽ ആദ്യം... ഞാൻ എങ്ങനെ ഇവിടെ എത്തി എന്നുള്ളത് ആലോചിച്ചു.. ഒരു പെണ്ണ്!.. അവളെവിടെ ഇടത്തോട്ടെക്ക് ചെരിഞ്ഞു എണീക്കാനാഞ്ഞപ്പോൾ അവളതാ ഇവിടെ കിടക്കുന്നു. ഇവളില്ലായിരുന്നെഗിൽ കൊമ്പിൽ കുരുക്കിയ രൂപത്തിൽ എന്നെ കാണാമായിരുന്നു.. അവൾ ഉറങ്ങുകയാണ്.. ഇപ്പോ കഴിഞ്ഞത് മറക്കാൻ കഴിയുന്നില്ലെങ്കിലും അതിനു ശ്രമിച്ചു. ഞാൻ അവളെ ഒന്ന് നോക്കി... നല്ല വിടർന്ന മുഖം. അല്പം വീതിയുള്ള മൂക്ക്, നേരിയ ചുവപ്പ് ചുണ്ടുകൾ . കട്ടിയുള്ള കറു കറുത്ത മുടി .. ഇരുണ്ട നിറമാണ്.. വെളുപ്പും അല്ല കറുപ്പും അല്ല .. പക്ഷെ ഞാൻ നിറം ഒരിക്കലും കാര്യമാക്കാറില്ല.. പിന്നെ അവളുടെ ശരീരം നോക്കാൻ നിൽക്കാതെ ഞാൻ കണ്ണ് തുറന്നു കിടന്നു... അവൾ എഴുനെൽക്കട്ടെ ന്നു കരുതി. 5 മിനുട്ട് വരെയ എനിക്ക് അങ്ങനെ കിടക്കാൻ കഴിഞ്ഞുള്ളു .. ഞാൻ അവളെ വീണ്ടും നോക്കി.. ഒരു പക്കാ യുവതിയാണ്. കണ്ണുകൾ മെല്ലെ ശരീരത്തിൽ ഉടക്കി.. 2 മൂന്നു തവണ ഉടക്കിയപ്പോളേക്കും നിയന്ത്രിക്കാനായില്ല .. വലതു കൈ തോളുമുതൽ താഴേക്ക് നഗ്നമാണ്. രണ്ടു ഉരുണ്ട മുലകൾ ശ്വാസത്തിനനുസരിച് ഉയർന്നു താഴുന്നു . മുല കച്ച പോലെ നേരെ പുറകിലേക്ക് വലിച്ചു കെട്ടിയതാണ്..

💬 Comments

View all comments